emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
4,263
തിരുത്തലുകൾ
| വരി 44: | വരി 44: | ||
== രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്) ആർ പി പരിശീലനം == | == രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്) ആർ പി പരിശീലനം == | ||
2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ രണ്ടാമത് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി, മാസ്റ്റർ ട്രെയിനർമാർക്കുവേണ്ടി കോഴിക്കോട് ഡി ആർ സിയിൽ വച്ച് ഒക്ടോബർ 13ന് നടത്തി. മാസ്റ്റർ ട്രെയിനർമാരായ പ്രജീഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ രമേശൻ ഇ ടി പരിശീലനകേന്ദ്രം സന്ദർശിച്ച് നിർദേശങ്ങൾ നല്കി. ഒരു യൂണിറ്റിൽനിന്ന് ഒരു മെന്റർ എന്ന രീതിയിൽ വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിൽ മൂന്നുവീതം കേന്ദ്രങ്ങളിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിലും മെന്റർമാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. ഒക്ടോബർ 18, 25, നവംബർ 1 തിയ്യതികളിലാണ് യൂണിറ്റുകളിൽ ക്യാമ്പ് നടത്തേണ്ടത്. | 2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ രണ്ടാമത് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി, മാസ്റ്റർ ട്രെയിനർമാർക്കുവേണ്ടി കോഴിക്കോട് ഡി ആർ സിയിൽ വച്ച് ഒക്ടോബർ 13ന് നടത്തി. മാസ്റ്റർ ട്രെയിനർമാരായ പ്രജീഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ രമേശൻ ഇ ടി പരിശീലനകേന്ദ്രം സന്ദർശിച്ച് നിർദേശങ്ങൾ നല്കി. ഒരു യൂണിറ്റിൽനിന്ന് ഒരു മെന്റർ എന്ന രീതിയിൽ വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിൽ മൂന്നുവീതം കേന്ദ്രങ്ങളിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിലും മെന്റർമാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. ഒക്ടോബർ 18, 25, നവംബർ 1 തിയ്യതികളിലാണ് യൂണിറ്റുകളിൽ ക്യാമ്പ് നടത്തേണ്ടത്.<gallery mode="packed-hover"> | ||
പ്രമാണം:17000 LKunitcamp DRG IInd phase1.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
പ്രമാണം:17000 LKunitcamp DRG IInd phase2.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
</gallery> | |||
[[വർഗ്ഗം:170001]] | [[വർഗ്ഗം:170001]] | ||