Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251: വരി 251:
സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഗൈഡ്സ്,ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥിനികൾ എടച്ചേരി തണൽ വീട് സന്ദർശിച്ച്  കിടപ്പ് രോഗികൾക്കായി വീൽചെയർ കൈമാറി.ഗൈഡ് ക്യാപ്റ്റൻമാരായ സൗമ്യ ടീച്ചർ, ലിസി ടീച്ചർ, നിമിഷ ടീച്ചർ,ജെ ആർ സി കൗൺസിലർ താര ടീച്ചർ,PTA പ്രസിഡന്റ് വിനോദൻ എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികൾ അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

==''ഒക്ടോബർ10 ലോക തപാൽദിനം'''==
=='''ഒക്ടോബർ10 ലോക തപാൽദിനം'''==
ലോക തപാൽ ദിനത്തോടനുബന്ധിച്ച് ദീർഘകാലമായി പോസ്റ്റുമാനായി സേവനമനുഷ്ഠിച്ചുവരുന്ന ശ്രീ രാജീവനെ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ അദ്ദേഹത്തിന് ആശംസ കാർഡുകളും സമ്മാനങ്ങളും കൈമാറി.ഹെഡ്മിസ്ട്രസ് പൊന്നാടയണിയിച്ച് ആദരിച്ചു.

=='''സബ്ജില്ലാ കായികമേള'''==
=='''സബ്ജില്ലാ കായികമേള'''==
ഗവൺമെൻറ് മണിയൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മൂന്നു ദിവസങ്ങളായി നടന്ന സബ്ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂൾ ഹൈസ്കൂൾ വിഭാഗം മികച്ച പ്രകടനം കാഴ്ചവെച്ച് ഉയർന്ന സ്കോർ നേടിയ രണ്ടാമത്തെ സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു.

3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2877826" എന്ന താളിൽനിന്ന് ശേഖരിച്ചത്