|
|
വരി 53: |
വരി 53: |
| നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുന്നു. കുട്ടികള്ക്ക് കളിക്കുന്നതിന് ഒരു വലിയ play ground സ്കൂളിന്‍റ നുന്‍ വശത്തിലായി | | നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുന്നു. കുട്ടികള്ക്ക് കളിക്കുന്നതിന് ഒരു വലിയ play ground സ്കൂളിന്‍റ നുന്‍ വശത്തിലായി |
| അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്
| |
| ക്ലാസ് മാഗസിന്‍.
| |
| പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികള്‍ ഫഠന സാമഗ്രകള്‍ ഉപയോഗപ്പെടുത്തി ക്ലാസില്‍ മാഗസന്‍ തയ്യാറാക്കുന്നു.
| |
| പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കോള്ളുന്ന രീതിയില്‍ എല്ലാ വിഷയങ്ങള്‍ക്കും ക്ളാസ് മാഗസിന്‍ മ്മിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നും
| |
| തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ ഇതിന് നേതൃത്വം വഹിക്കുന്നു.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| തമിഴ് ഭാഷ പരിപോഷിപ്പിക്കുന്നതിനും സാഹിത്യരൂപങ്ങള്‍ സംജാതമാക്കുന്നതിനും വിദ്യാരംഗം കലാ സാഹിത്യ വേദി
| |
| സഹായകമാണ്. കവിത, കഥ, ചിത്ര രചന, സാഹിത്യ രൂപങ്ങള്‍, നാടന്‍ കലകള്‍ തുടങ്ങി വിവിധ നിലകളില്‍ കുട്ടികളുടെ
| |
| കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഭം കലാസാഹിത്യവേദി ഉപകരിക്കുന്'''
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| ശാസ്ത്ര ക്ല ബ് , സാമൂഹ്യ ശാസ്ത്ര ക്ല ബ്, ഗണിതക്ലബ്, ആരോഗ്യ ക്ല ബ് എ ന്നിവ കാര്യ ക്ഷമമായി നടത്തപ്പെടുന്നു.
| |
| വിഷയാനുബന്ധിതമായി ക്ല ബ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്നു.
| |
| =ശാസ്ത്ര ക്ല ബ്=
| |
| ശ്രീമതി പി. ആര്‍ .ശ്രീലത ടീച്ചറാണ് ശാസ്ത്ര ക്ല ബ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ക്ലാസില്‍
| |
| ചെയ്യാത്ത ശാസ്ത്ര പ്രവര്‍ത്തനങ്ങളെ ടീച്ചറുടെ സഹായം കൂടാതെ ചില കുട്ടികള്‍ സ്വയം ക്ലാസിന് പുറത്തു ചെയ്യുന്ന പ്രവര്‍ത്തന രീതിയാണ്
| |
| ശാസ്ത്ര ക്ല ബ്. അതായത് ശാസ്ത്ര പരീക്ഷണങ്ങള്‍, എക്സിബിഷന്‍, ഫീല്‍ഡ് ട്രപ്പ്, സര്‍വ്വേ, ശാസ്ത്ര ദിവസങ്ങളുടെ പ്രത്യേകതകള്‍ മുതലായവ ...
| |
| ക്ളാസില്‍ ചെയ്യേണ്ട പരീക്ഷണങ്ങള്‍ പ്രോജക്ടിന്‍റ വിവിധഘട്ടങ്ങള്‍, മാഗസിന്‍, ഹെര്‍ബേരിയം ഷീറ്റ് മുതലായവ ചെയ്യുവാന്‍ കുട്ടികളെ ഗ്രൂപ്പ്
| |
| തിരിച്ച് ഒാരോ ഗ്രൂപ്പിനും ഗ്രൂപ്പ് ലീഡറെ നിയമിക്കപ്പെടുന്നു. ന്യൂസ് പേപ്പറില്‍ വരുന്ന ശാസ്ത്ര വാര്‍ത്തകള്‍, ൂരദര്‍ശിനി ചന്ദ്രയാന്‍ ഒന്ന്, സൂര്യഗ്രഹണം
| |
| , സാറ്റ് ലൈറ്റ് ഇവയുടെ വിവരണങ്ങള്‍ ശേഖരിച്ച് ക്ലാസില്‍ കൊണ്ടു വരുന്നു.
| |
| =സാമൂഹ്യ ശാസ്ത്ര ക്ല ബ്=
| |
| ശ്രമതി ജി. പ്രേമഹോണ്‍സ് ലീന ടീച്ചറാണ് ഈ ക്ല ബിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ക്ളാസില്‍ ചെയ്യാത്ത
| |
| സാമൂഹ്യശാസ്ത്ര പ്രവര്‍ത്തനങ്ങളെ ആഴ്ചയില്‍ ഒരു ദിവസം ക്ളാസിന് പുറത്ത് വച്ച് കുട്ടികള്‍ തന്നെ ചെയ്യുന്നു. സര്‍വ്വേ, സ്ക്ൂളഅ മ്യൂസിയം,
| |
| എക്സിബിഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപികയുടെ അസാന്നിദ്ധ്യത്തില്‍ കുട്ടികള്‍ തന്നെ ചെയ്യുവാന്‍ ചുമതലപ്പെടുത്തപ്പെടുന്നു. സ്കൂള്‍
| |
| ലൈബ്രറിയില്‍ നിന്ന് സോഷ്യല്‍ സയന്‍സ് സംബന്ധമായ പുസ്തങ്ങള്‍ എടുത്ത് വായിക്കുന്നു. ക്ല ബിന്‍റെ നേത്രത്വത്തില്‍ ഒാരോ കുട്ടിയും
| |
| അവരവരുടെ വീട്ടിലുള്ള പഴയ സോഷ്യല്‍ സയന്‍സ് പുസ്തകങ്ങള്‍ സ്കൂളില്‍ കൊണ്ടുവന്ന് മറ്റു കുട്ടികളും വായിക്കുന്നതിന് അവ നല്‍കുന്നു.
| |
| അതേടുകൂടെ തന്നെ പഴയ മാഗസിന്‍, ന്യൂസ് പേപ്പര്‍ കട്ടിംഗ്സ്, മറ്റു പ്രതികള്‍ ശേഖരിക്കുന്നു.
| |
| =ഗണിത ക്ല ബ്=
| |
| ശ്രീമതി എന്‍ . നിര്‍മ്മല ടീച്ചറാണ് ഈ ക്ല ബിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിക്കന്നത്. ആഴ്ചയില്‍ ഒരു ദിവസം ഈ ക്ല ബ്
| |
| നടത്തപ്പെടുന്നു. കുട്ടികളെ പല ഗ്രപ്പുകളായി തിരിച്ച് ഒാരോ ഗ്രൂപ്പിനും ഒാരോ ലീഡറേ നിയമിക്കുന്നു. ഈര്‍ക്കില്‍, സൈക്കിള്‍ ട്യൂബ്, ചെറിയ
| |
| തേങ്ങ ഇവ ഉപയോഗിച്ച് ത്ിരകോണം , ചതുരം മറ്റ് ആകൃതിയിലുള്ള പഠന ഉപകരണങ്ങള്‍ നിര്‍മ്മിക്കപ്പടുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ കുട്ടികളുടെ
| |
| സൃഷ്ടികള്‍ എക്സിബിഷനായി പ്രദര്‍ശിപ്പിക്കുകയും മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു. ലൈബ്രറിയിലുള്ള ഗണിത പുസ്തകങ്ങള്‍ എടുത്ത്
| |
| വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു. വര്‍ഷാവസാനത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തപ്പടുന്ന എക്സിബിഷനില്‍ ഗണിതക്ല ബിലെ എല്ലാവിദ്യാര്‍ത്ഥികളേയും
| |
| പങ്കെടുപ്പിച്ച് മെച്ചമായി ചെയ്തകുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
| |
| =ആരോഗ്യ ക്ല ബ്=
| |
| ആരോഗ്യ ക്ല ബിന്‍റെ കണ്‍വീനറായി ശ്രീമതി അയറിന്‍ ലത ടീച്ചര്‍ പ്രവര്‍ത്തിച്ചു വരുന്നു. അദ്ധ്യയന വര്‍ഷത്തിന്‍റെ ആദ്യ
| |
| മാസത്തിന്‍റെ രണ്ടാമത്തെ വെള്ളിയാഴ്ച്ച എല്ലാ കുട്ടികളേയും ഒാഡിറ്റോറിയത്തില്‍ ഒരുമിച്ച് കൂട്ടി, പ്രധമ അദ്ധ്യാപിക പ്രൈമറി ആരോഗ്യ സെന്‍റര്‍
| |
| എന്ന ഘടന രൂപീകരിക്കുന്നു. ഇത് ഉത്ഘാടനം ഒരു ഡോക്റ്ററെ ക്ഷണിക്കുന്നു. അദ്ദേഹം കുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തെകുറിച്ച്
| |
| ബോധവല്‍ക്കരണം നടത്തുന്നു. ആരോഗ്യ ക്ല ബ്ബ് നടത്തുന്ന അദ്ധ്യാപിക ഓരോ മാസവും വരുന്ന പ്രധാന ദിവസങ്ങളായ
| |
| പുകയില വിരുദ്ധദിനം (മെയ് 31)വേള്‍ഡ് മെന്‍റല്‍ ദിനം (ഒക്ടോബര്‍ 10) ലോക ആരോഗ്യദിനം(ഏപ്രില്‍ 7)ലോക പ്രമേയ ദിനം (നവംബര്‍14)ലോക
| |
| പരിസ്ഥിതി ദിനം(ജൂണ്‍ 5)ഏയ്ഡ്സ് ദിനം(ഡിസംബര്‍ 1) എന്നീ ദിവസങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുട്ടികളുമായി ചര്‍ച്ചചെയ്യുന്നുഅതിെന്‍റ
| |
| ഭാഗമായി മദ്യം, മയക്ക് മരുന്ന് , പുകയില, പാന്‍പരാഗ് ഇങ്ങനെയുള്ള ശരീരത്തിന് ഹാനികരമായ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടില് എന്ന്
| |
| കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നു. വൃത്തിയായി ജീവിക്കുന്നതിനെ കുറിച്ചുള്ള പോസ്റ്ററുകള്‍, പ്ളക്കാര്‍ഡുകള്‍, വാചകങ്ങള്‍ ഇവ തയ്യാറാക്കി
| |
| അസംബ്ലിയില്‍ വായിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നു.
| |
| == മാനേജ്മെന്റ് ==
| |
| കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍ കീഴിലാണ് ഈ സ്ഥാപനം നിലനില്‍ക്കുന്നത്.
| |
| കാലാ കാലങ്ങളില്‍ നിയമിക്കപ്പെടുന്ന മാനേജ്മെന്‍റും എഡ്യൂക്കേഷന്‍ കമ്മറ്റി അംഗങ്ങളുമ്ണ് ഈ സ്ഥാപനത്തെ
| |
| നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് മാനേജ്മെന്‍റിന്‍ അധീനതയിലാണെങ്കിലും ഗവണ്‍ലെന്‍
| |
| സ്കൂളുകളുടെ നിയമങ്ങള്‍ ഇവിടെ ബാധകമാണ്. ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ ബധിര വിദ്യാലയം, അന്ധ വിദ്യാലയം
| |
| ഉള്‍പ്പെടെ 8 ഹൈസ്സ്സ്കൂളുകളും എല്‍. പി. യു. പി വിഭാഗത്തില്‍പ്പെട്ട 66 സ്കൂളുകളും ഉണ്ട്. മാനേജ്മെന്‍റിന്‍റ സഹായ
| |
| സഹകരണത്തോടെ യാണ് സ്കൂളുകള്‍ സ്ഥാപിക്കുന്നതും അറ്റകുറ്റപണികള്‍ നടത്തുന്നതും നാളിതു വരെയുള്ള മാനേജ്മെന്‍റിന്‍റ
| |
| പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ പങ്ക്വഹിച്ചിട്ടുണ്ട്.
| |
| ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജരീയി ശ്രീ ഡിക്സന്‍ അവര്‍കളും എഡ്യൂക്കേഷന്‍ സെക്രട്ടറിയായി ശ്രീ .സുകു അവര്‍കളും സേവനം അനുഷ്ടിച്ചു വരുന്നു
| |
| == മുന്‍ സാരഥികള്‍ ==
| |
|
| |
| Rt. Rev. A.S. Manikam - Previous Bishop of South Kerala
| |
| Rt. Rev. Samuel Amirtham - Former Bishop of South Kerala.
| |
|
| |
| Now he is as director in Theological board in world
| |
| </blockquote> Christian council
| |
| =സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍=.
| |
|
| |
| June 1968 to march 1985 -Shri. D. Wilson
| |
| April 1985 to march 1987 - Smt. S. Anandavally
| |
|
| |
| April 1987 to December 1988 - Smt. A.P. Joyce
| |
| January 1989 to may 1989 - Smt. M. R. Rachel Florence
| |
| June 1989 to march 1993 - Shri. L. Mathias Fenn
| |
| April 1993 to 28-4-1993 - .T.K.Isaiah Thanka Bose(Senior Assistant in -charge)
| |
| 29-4-1993 to 6-8-1994 - Shri. C.R. Grace Freeda
| |
| |7-8-1994 to 50-4-1995 -Shri. T.K.Isaiah Thanka Bose(Senior Assistant in-charge)
| |
| |21-4-1995 to 31-3-1999 -Smt. M.R. Rachel Florence
| |
| |-
| |
| | 1-4-1999 to 13-12-1999 - Shri. K,R. Jacob
| |
| |-
| |
| |14-12-1999 to 31-3-2000 - Shri. T.K. Isaiah Thanka Bose (Senior Assistant in-charge)
| |
| |-
| |
| |1-4-2000 to march 2002 -Shri. T.K.Isaiah Thanka Bose
| |
| |-
| |
| |April 2002 to march 2003 -Smt. C.R. Grace Freeda
| |
| |-
| |
| |April 2003 to November 2003 -Smt. S. Rajambika
| |
|
| |
| |December 2003 to march 2004 - Smt. K. Irene (Senior Assistant in-charge)
| |
| |-
| |
| |1April 2004 to may 2004 - Smt. M. Kumari Radha
| |
|
| |
| |June 2004 to march 2012 - Smt. K. Irene
| |
| |-
| |
| |April 2012 to march 2013 - Smt.S.K.Lalitha Bai
| |
| |-
| |
| |April 2013 to may 2013 - Smt.T.Ramani
| |
| |-
| |
| |June 2013 to march 2014 -Smt D.Nirmala
| |
| |-
| |
| |April 2014 -Smt. P.R.Sreelatha
| |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
| |
| *ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| *ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
| |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
| ==വഴികാട്ടി==
| |
| {{#multimaps: 8.331049,,77.151392| width=600px | zoom=9}}
| |