"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
20:10, 14 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ→പ്രവർത്തനങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 136: | വരി 136: | ||
---- | ---- | ||
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' | |||
''' പൊതു വിദ്യാഭ്യാസ വകുപ്പ് "ഡിജിറ്റൽ കേരളത്തിനായുള്ള ബാല സാങ്കേതിക വിദഗ്ധരെ വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപികരിച്ച വിദ്യാഭ്യാസ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഈ പദ്ധതിയുടെ ഭാഗമായി പല്ലന കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ 2025 ഒക്ടോബർ 8 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റിന്റെ കോർഡിനേറ്റർമാരായ ശ്രീമതി.ധന്യ സത്യൻ ,രാധിക എസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ ശ്രീ.മെർവിൻ റ്റി ജേക്കബ് ആയിരുന്നു.പ്രസ്തുത ക്യാമ്പിൽ 32 കുട്ടികൾ പങ്കെടുത്തു.കൈറ്റിന്റെ ഏകദിന ക്യാമ്പിൽ പ്രധാന പ്രവർത്തനങ്ങൾ സൈബർ സുരക്ഷ, ഡി ജിറ്റൽ സാക്ഷരത ,ഇന്റർനെററ് ഉപയോഗത്തിലെ ഉത്തരവാദിത്വം തുടങ്ങിയ പ്രധാന ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുകയും ക്വിസ് ,ഗെയിംസ് തുടങ്ങിയവയിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു .''' | |||
''' ഉച്ചയ്ക്കുശേഷം കുട്ടികൾ അവരുടെ ഫീഡ് ബാക്ക് അവതരിപ്പിക്കുകയും ,അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു . തുടർന്ന് രക്ഷിതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അവബോധ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ,അവ സുരക്ഷിതമായി എങ്ങനെ പ്രയോജനപ്പെടുത്താം ,കുട്ടികൾ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതയിലേക്ക് നയിക്കുമ്പോൾ ഉണ്ടാകാവുന്ന നേട്ടങ്ങളും കോട്ടങ്ങളും അവർക്ക് വേണ്ട പ്രോത്സാഹനം നൽകലും നിയന്ത്രണവും തുടങ്ങിയ വിഷയങ്ങൾ രക്ഷിതാക്കളിലേക്ക് എത്തിക്കുവാൻ ക്യാമ്പിന് കഴിഞ്ഞു.24 രക്ഷിതാക്കൾ ക്യാമ്പിൽ പങ്കെടുക്കുക ഉണ്ടായി.പഠനത്തിനും സൗഹൃദത്തിനും പുതു അനുഭവങ്ങൾ പങ്കു വയ്ക്കുവാൻ സഹായകമായ ക്യാമ്പ് 4 മണിയോടെ അവസാനിച്ചു .''' | |||