Jump to content
സഹായം

"ഗവ.എൽ പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,285 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1903 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
1903 ല്‍ രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു.  കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ  രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് .
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/287162" എന്ന താളിൽനിന്ന് ശേഖരിച്ചത്