"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
12:32, 5 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ→പ്രിലിമിനറി ക്യാമ്പ്
| വരി 151: | വരി 151: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
[[പ്രമാണം:36064-Preliminary camp 2025-28 ...jpg|ലഘുചിത്രം]] | [[പ്രമാണം:36064-Preliminary camp 2025-28 ...jpg|ലഘുചിത്രം]] | ||
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/09/2025 വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ ആയ ശ്രീ.അഭിലാഷ് സാർ ക്ലാസുകൾ നയിച്ചു. എട്ടാം ക്ലാസിലെ 27 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത തുടങ്ങിയവരും പങ്കെടുത്തു. ഫെയ്സ് റെക്കഗ്നിഷൻ ഗെയിമിലൂടെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെപ്പറ്റി വിശദീകരിച്ച ശേഷം 2013 ൽ ഗൂഗിൾ പുറത്തിറക്കിയ പ്രശസ്തമായ റീയൂണിയൻ എന്ന വീഡിയോ പ്രദർശിപ്പിച്ചു. വിവരസാങ്കേതികവിദ്യയിൽ ഉണ്ടായ പുരോഗതി കുട്ടികൾ ഇതിലൂടെ മനസ്സിലാക്കി. | 2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/09/2025 വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ ആയ ശ്രീ.അഭിലാഷ് സാർ ക്ലാസുകൾ നയിച്ചു. എട്ടാം ക്ലാസിലെ 27 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത തുടങ്ങിയവരും പങ്കെടുത്തു. ഫെയ്സ് റെക്കഗ്നിഷൻ ഗെയിമിലൂടെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെപ്പറ്റി വിശദീകരിച്ച ശേഷം 2013 ൽ ഗൂഗിൾ പുറത്തിറക്കിയ പ്രശസ്തമായ റീയൂണിയൻ എന്ന വീഡിയോ പ്രദർശിപ്പിച്ചു. വിവരസാങ്കേതികവിദ്യയിൽ ഉണ്ടായ പുരോഗതി കുട്ടികൾ ഇതിലൂടെ മനസ്സിലാക്കി. | ||