Jump to content
സഹായം

"എ.യു.പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,088 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
എ.യു.പി.സ്കൂള്‍.എടക്കാപറമ്പ    
{{prettyurl|A.U.P.S. Edakkaparamba}}
     കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍‍ഡില്‍ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റ ഓരത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്കുള്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.
{{Infobox AEOSchool
      വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുള്‍ പ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എല്‍ പി സ്കൂള്‍ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം ,തരത്തില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ പ്രബുദ്ധനും സാമൂഹ്യ തല്‍പരനു മായിരുന്ന ശ്രീ ,അരീക്കന്‍ മമ്മുട്ടി ഹാജി സാഹിബ് 1976 ല്‍ സ്ഥാപിച്ചതാണ് ഈ പാഠ ശാല. സ്കൂള്‍ നിലവില്‍ വന്നതിന് ഈ പ്രദേശത്തിന്റ ചങ്കിടിപ്പറിയുന്ന അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റ താല്‍പര്യവും പ്രോത്സാഹനവും  എടുത്തു പരയേണ്ടതാണ്.
| സ്ഥലപ്പേര്= എടക്കാപറമ്പ
        വാളക്കുട,ചെറേക്കാട്,വട്ടപ്പൊന്ത,തീണ്ടേക്കാട്,എരണിപ്പടി,ബദരിയ്യ നഗര്‍,ഇ.കെ പടി,എടക്കാപറമ്പ,മേമാട്ടു പാറ എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക ഉന്ന മനത്തിനു നാന്ദിയായ കലാലയം പടുത്തുയര്‍ത്തുന്നതില്‍ ശ്രീ,കോയിസ്സന്‍ ഖാദര്‍,വേലായുധന്‍ കുട്ടി നായര്‍ എന്നിവരുടെ ഇച്ചാശക്തിയും ,കര്‍മ്മോത്സുകതയും ശ്ശാഘനീയമാണ്.
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
        സമൂഹത്തിന്റ ഉന്നത തുറകളില്‍ സേവന മനുഷ്ടിക്കുന്ന ധാരാളം മഹത് വ്യക്തി ത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ തനതായ പങ്കു വഹിച്ചു പോരുന്ന ഈസ്കൂളിന്റ സ്ഥാപക മാനേജര്‍ ആയിരുന്ന ശ്രീ,അരീക്കന്‍ മമ്മുട്ടി ഹാജി സാഹിബിന്റ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റ മകനായ ശ്രീ മൊയ്തീന്‍ കുട്ടി സാഹിബും ,അദ്ദേഹത്തിന്റ അകാല മരണത്തെ തുടര്‍ന്ന് 2001 മുതല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ,അരീക്കന്‍ ചെറിയ മുഹമ്മദ് എന്ന കുഞ്ഞുവാണ് സ്ഥാപനത്തിന്റ മേല്‍ നോട്ടം വഹിക്കുന്നത്.
| റവന്യൂ ജില്ല= മലപ്പുറം
        പാഠ്യ പാഠ്യേതര ,കലാ, കായിക രംഗങ്ങളില്‍ ഉപജില്ലയില്‍ തന്നെ താര പരിവേശമുള്ള സ്കൂളുകളുടെ കൂട്ടത്തില്‍ ഗണനീയമായ സ്ഥാനത്തു വിരാചിക്കുന്ന ഈ കലാലയത്തിന്റ അമരത്തു നേത്ര പാഠവവും,അക്കാദമീയപ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിത്വ ങ്ങള്‍ സേവന മനുഷ്ടിച്ചിട്ടുണ്ട്. പ്രഥമ പ്രധാനാധ്യാപകന്‍ കൊല്ലം കുണ്ടറ സ്വദേശി എം.അസീസ് മാസ്റ്റര്‍ ആയിരുന്നു.തുടര്‍ന്ന് ഫറോക്ക് ഉപജില്ലയില്‍ നിന്നും വിദ്യാഭ്യാസ ഓഫീസറായി വിരമ്ച്ച ശ്രീ,അരീക്കന്‍ മൂസ്സമാസ്റ്റര്‍,കോഹിനൂര്‍ സ്വദേശി ശ്രീ അസൈനാര്‍ മാസ്റ്റര്‍ .വി.പി.വത്സല ടീച്ചര്‍,കൊല്ലം കൊട്ടാരക്കര സ്വദേശിയും ഉപജില്ലയില്‍ അറിയപ്പെട്ടിരുന്ന സ്കൗട്ട് മാസ്റ്ററും ആയിരുന്ന ആര്‍.പ്രഭാകരന്‍ പിള്ള,തുടര്‍ന്ന് 1996മുതല്‍ പിരസ്തുത സ്ഥാനം അലങ്കരിച്ചു വരുന്നത് രാമനാട്ടുകര വൈദ്യാരങ്ങാടി സ്വദേശിനി കെ.ശ്യാമളാദേവി ടീച്ചറാണ്
| സ്കൂള്‍ കോഡ്= 19878
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=എടക്കാപറമ്പ പി.ഒ, <br/>
| പിന്‍ കോഡ്=676304
| സ്കൂള്‍ ഫോണ്‍=  04942493153
| സ്കൂള്‍ ഇമെയില്‍=  aupsedakkaparamba5@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വേങ്ങര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  176
| പെൺകുട്ടികളുടെ എണ്ണം= 180
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=  Ambika G       
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
 
==ചരിത്രം==
 
'''എ.യു.പി.സ്കൂള്‍.എടക്കാപറമ്പ'''
     കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍‍ഡില്‍ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റ ഓരത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്കുള്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുള്‍ പ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എല്‍ പി സ്കൂള്‍ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം ,തരത്തില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ പ്രബുദ്ധനും സാമൂഹ്യ തല്‍പരനു മായിരുന്ന ശ്രീ ,അരീക്കന്‍ മമ്മുട്ടി ഹാജി സാഹിബ് 1976 ല്‍ സ്ഥാപിച്ചതാണ് ഈ പാഠ ശാല. സ്കൂള്‍ നിലവില്‍ വന്നതിന് ഈ പ്രദേശത്തിന്റ ചങ്കിടിപ്പറിയുന്ന അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റ താല്‍പര്യവും പ്രോത്സാഹനവും  എടുത്തു പരയേണ്ടതാണ്. വാളക്കുട,ചെറേക്കാട്,വട്ടപ്പൊന്ത,തീണ്ടേക്കാട്,എരണിപ്പടി,ബദരിയ്യ നഗര്‍,ഇ.കെ പടി,എടക്കാപറമ്പ,മേമാട്ടു പാറ എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക ഉന്ന മനത്തിനു നാന്ദിയായ കലാലയം പടുത്തുയര്‍ത്തുന്നതില്‍ ശ്രീ,കോയിസ്സന്‍ ഖാദര്‍,വേലായുധന്‍ കുട്ടി നായര്‍ എന്നിവരുടെ ഇച്ചാശക്തിയും ,കര്‍മ്മോത്സുകതയും ശ്ശാഘനീയമാണ്.സമൂഹത്തിന്റ ഉന്നത തുറകളില്‍ സേവന മനുഷ്ടിക്കുന്ന ധാരാളം മഹത് വ്യക്തി ത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ തനതായ പങ്കു വഹിച്ചു പോരുന്ന ഈസ്കൂളിന്റ സ്ഥാപക മാനേജര്‍ ആയിരുന്ന ശ്രീ,അരീക്കന്‍ മമ്മുട്ടി ഹാജി സാഹിബിന്റ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റ മകനായ ശ്രീ മൊയ്തീന്‍ കുട്ടി സാഹിബും ,അദ്ദേഹത്തിന്റ അകാല മരണത്തെ തുടര്‍ന്ന് 2001 മുതല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ,അരീക്കന്‍ ചെറിയ മുഹമ്മദ് എന്ന കുഞ്ഞുവാണ് സ്ഥാപനത്തിന്റ മേല്‍ നോട്ടം വഹിക്കുന്നത്. പാഠ്യ പാഠ്യേതര ,കലാ, കായിക രംഗങ്ങളില്‍ ഉപജില്ലയില്‍ തന്നെ താര പരിവേശമുള്ള സ്കൂളുകളുടെ കൂട്ടത്തില്‍ ഗണനീയമായ സ്ഥാനത്തു വിരാചിക്കുന്ന ഈ കലാലയത്തിന്റ അമരത്തു നേത്ര പാഠവവും,അക്കാദമീയപ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിത്വ ങ്ങള്‍ സേവന മനുഷ്ടിച്ചിട്ടുണ്ട്. പ്രഥമ പ്രധാനാധ്യാപകന്‍ കൊല്ലം കുണ്ടറ സ്വദേശി എം.അസീസ് മാസ്റ്റര്‍ ആയിരുന്നു.തുടര്‍ന്ന് ഫറോക്ക് ഉപജില്ലയില്‍ നിന്നും വിദ്യാഭ്യാസ ഓഫീസറായി വിരമ്ച്ച ശ്രീ,അരീക്കന്‍ മൂസ്സമാസ്റ്റര്‍,കോഹിനൂര്‍ സ്വദേശി ശ്രീ അസൈനാര്‍ മാസ്റ്റര്‍ .വി.പി.വത്സല ടീച്ചര്‍,കൊല്ലം കൊട്ടാരക്കര സ്വദേശിയും ഉപജില്ലയില്‍ അറിയപ്പെട്ടിരുന്ന സ്കൗട്ട് മാസ്റ്ററും ആയിരുന്ന ആര്‍.പ്രഭാകരന്‍ പിള്ള,തുടര്‍ന്ന് 1996മുതല്‍ പിരസ്തുത സ്ഥാനം അലങ്കരിച്ചു വരുന്നത് രാമനാട്ടുകര വൈദ്യാരങ്ങാടി സ്വദേശിനി കെ.ശ്യാമളാദേവി ടീച്ചറാണ്
 
== ഭൗതികസൗകര്യങ്ങള്‍ ==
 
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
 
==<FONT COLOR=BLUE>വഴികാട്ടി</FONT>==
 
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
 
*<FONT SIZE=2 COLOR=red > കോട്ടക്കല്‍ നഗരത്തില്‍ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
|----
* വേങ്ങരയില്‍ നിന്ന്  8 കി.മി.  അകലം.
* ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി.  അകലം.
* തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന്  19 കി.മി.  അകലം.</FONT>
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/287143" എന്ന താളിൽനിന്ന് ശേഖരിച്ചത്