"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=== 2024-25 വർഷം രചനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലെ കൂട്ടുകാർ രചിച്ച കുഞ്ഞുകഥകൾ വായിക്കാം === '''''മിന്നുക്കിളിയും ചിക്കുഅണ്ണാനു - മുഹമ്മദ് സിയാൻ''''' പണ്ട് പണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
'''''മിന്നുക്കിളിയും ചിക്കുഅണ്ണാനു  - മുഹമ്മദ് സിയാൻ'''''
'''''മിന്നുക്കിളിയും ചിക്കുഅണ്ണാനു  - മുഹമ്മദ് സിയാൻ'''''

പണ്ട് പണ്ട് ഒരു കാട്ടിൽ മിന്നു കിളിയും ചിക്കു അണ്ണാനും ഉണ്ടാ യിരുന്നു. അവർ നല്ല കൂട്ടുകാ രായിരുന്നു. അവർ കളിക്കുന്നത് നല്ല രസമായിരുന്നു. അവർ ഒരു ദിവസം കളിക്കുമ്പോൾ മിന്നുക്കിളിയുടെ കാലിൽ മുറിവ് പറ്റി. അപ്പോൾ വേഗം അവർ വീട്ടിലേക്ക് പോയി. മിന്നു ക്കിളിയുടെ അമ്മയെ കണ്ടു. അമ്മ ചോദിച്ചു എന്തുപറ്റി? കളിക്കുമ്പോൾ മുറിയായി.
പണ്ട് പണ്ട് ഒരു കാട്ടിൽ മിന്നു കിളിയും ചിക്കു അണ്ണാനും ഉണ്ടായിരുന്നു. അവർ നല്ല കൂട്ടുകാരായിരുന്നു. അവർ കളിക്കുന്നത് നല്ല രസമായിരുന്നു. അവർ ഒരു ദിവസം കളിക്കുമ്പോൾ മിന്നുക്കിളിയുടെ കാലിൽ മുറിവ് പറ്റി. അപ്പോൾ വേഗം അവർ വീട്ടിലേക്ക് പോയി. മിന്നുക്കിളിയുടെ അമ്മയെ കണ്ടു. അമ്മ ചോദിച്ചു എന്തുപറ്റി? കളിക്കുമ്പോൾ മുറിയായി.

'''''അണ്ണാനും കുരുവിയും കൂട്ടുകാരായി -മുഹമ്മദ് റസാൻ'''''
'''''അണ്ണാനും കുരുവിയും കൂട്ടുകാരായി -മുഹമ്മദ് റാഷിദ്'''''
 
അണ്ണാനും കുരുവിയും നല്ല കൂട്ടുകാരായിരുന്നു. ഒരു ദിവസം കാട്ടിൽ കൂടെ പോയപ്പോൾ അവിടെ മുള്ള് വടി ഉണ്ടായിരുന്നു. അതിലെ പോകുമ്പോൾ കുരുവിയുടെ കാലിൽ മുള്ള് കൊണ്ട് കുരുവി കരഞ്ഞു അണ്ണാന് സങ്കടമായി അണ്ണാൻ കുരുവിയുടെ കാലിലെ മുള്ള് മാറ്റി എന്നിട്ട് കാലിൽ മരുന്ന് വെച്ചു കൊടുത്തു. അപ്പോൾ കുരുവിക്ക് പറക്കാൻ സാധിച്ചു. അത് കണ്ടപ്പോൾ അണ്ണാനും കുരുവിക്കും വളരെ സന്തോഷമായി.

പണ്ട് പണ്ട് ഒരു കാട്ടിൽ മിന്നു കിളിയും ചിക്കു അണ്ണാനും ഉണ്ടാ യിരുന്നു. അവർ നല്ല കൂട്ടുകാ രായിരുന്നു. അവർ കളിക്കുന്നത് നല്ല രസമായിരുന്നു. അവർ ഒരു ദിവസം കളിക്കുമ്പോൾ മിന്നുക്കിളിയുടെ കാലിൽ മുറിവ് പറ്റി. അപ്പോൾ വേഗം അവർ വീട്ടിലേക്ക് പോയി. മിന്നു ക്കിളിയുടെ അമ്മയെ കണ്ടു. അമ്മ ചോദിച്ചു എന്തുപറ്റി? കളിക്കുമ്പോൾ മുറിയായി.

468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2868632" എന്ന താളിൽനിന്ന് ശേഖരിച്ചത്