"സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട് (മൂലരൂപം കാണുക)
06:03, 2 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
[[ചിത്രം:St.johnshss.jpg| | [[ചിത്രം:St.johnshss.jpg|] | ||
== ആമുഖം == | == ആമുഖം == | ||
നിബിഡ വനവും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്ന കവളങ്ങാട് എന്നറിയപ്പെട്ടിരുന്ന ഈ കരയില്‍ 1915 ല്‍ മനുഷ്യര്‍ കുടിയേറി താമസിക്കുവാന്‍ തുടങ്ങി. 1917 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റ അനുവാദത്തോടെ ഒരു കുരിശുപള്ളി ഇവിടെ സ്ഥാപിക്കുകയുണ്ടായി.1925 ല്‍ കവളങ്ങാട് സെന്റ്ജോണ്‍സ് പള്ളി പണിതീര്‍ത്ത് കുര്‍ബാന അര്‍പ്പിച്ചു. പ്രദേശവാസികളുടെ വിദ്യാഭ്യാസം നടത്തുവാന്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ വേണ്ടി അന്നത്തെ വികാരിയായിരുന്ന കുറ്റാപ്പിള്ളില്‍ തോമസ് കത്തനാരുടെ നേതൃത്തത്തില്‍ നടത്തിയ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി 1937 മെയ് 17 ന് പള്ളിയുടെ ഉടമസ്ഥതയില്‍ സെന്റ് ജോണ്‍സ് അപ്പര്‍പ്രൈമറി സ്കൂളിന് അംഗാകാരം ലഭിക്കുകയുണ്ടായി. 1939 മെയ് 22ന് സെന്റ് ജോണ്‍സ് എല്‍പിസ്കൂളിനും അംഗീകാരം ലഭിച്ചു. 1951 ജൂണ്‍ 4ന് സെന്റ് ജോണ്‍സ് അപ്പര്‍പ്രൈമറി ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | നിബിഡ വനവും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്ന കവളങ്ങാട് എന്നറിയപ്പെട്ടിരുന്ന ഈ കരയില്‍ 1915 ല്‍ മനുഷ്യര്‍ കുടിയേറി താമസിക്കുവാന്‍ തുടങ്ങി. 1917 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റ അനുവാദത്തോടെ ഒരു കുരിശുപള്ളി ഇവിടെ സ്ഥാപിക്കുകയുണ്ടായി.1925 ല്‍ കവളങ്ങാട് സെന്റ്ജോണ്‍സ് പള്ളി പണിതീര്‍ത്ത് കുര്‍ബാന അര്‍പ്പിച്ചു. പ്രദേശവാസികളുടെ വിദ്യാഭ്യാസം നടത്തുവാന്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ വേണ്ടി അന്നത്തെ വികാരിയായിരുന്ന കുറ്റാപ്പിള്ളില്‍ തോമസ് കത്തനാരുടെ നേതൃത്തത്തില്‍ നടത്തിയ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി 1937 മെയ് 17 ന് പള്ളിയുടെ ഉടമസ്ഥതയില്‍ സെന്റ് ജോണ്‍സ് അപ്പര്‍പ്രൈമറി സ്കൂളിന് അംഗാകാരം ലഭിക്കുകയുണ്ടായി. 1939 മെയ് 22ന് സെന്റ് ജോണ്‍സ് എല്‍പിസ്കൂളിനും അംഗീകാരം ലഭിച്ചു. 1951 ജൂണ്‍ 4ന് സെന്റ് ജോണ്‍സ് അപ്പര്‍പ്രൈമറി ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. |