"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ (മൂലരൂപം കാണുക)
13:34, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017→ഭൗതികസൗകര്യങ്ങള്
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതീക സാഹചര്യവും മികച്ച എസ് എം സിയുമുള്ള ഈ സ്കൂളില്‍ 107 എല്‍ പി കുട്ടികളും 44 നേഴ്സറി കുട്ടികളുമാണ് പഠിക്കുന്നത്.കുട്ടികള്‍ക്ക് പഠിക്കുന്നതിനായി ആധുനിക സൗകര്യമുള്ള കെട്ടിടങ്ങള്‍,കംപ്യൂട്ടര്‍ ലാബ്,ലൈബ്രറി,സ്കൂള്‍ ഓഡിറ്റോറിയം,കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനായി സ്കൂള്‍ ഹാള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ്,വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കുന്നതിനായി കളി ഉപകരണങ്ങള്‍,സ്കൂള്‍ ബസ്,പാചകപ്പുര എന്നിവ സ്കൂളിന്റെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്.പഞ്ചായത്ത് അധികൃതരുടെയും എസ്.എം.സിയുടെയും പിന്തുണയും സഹായവുമാണ് സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നത്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |