Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 239: വരി 239:
=='''സ്കൂൾ കലോത്സവം'''==
=='''സ്കൂൾ കലോത്സവം'''==
സെപ്റ്റംബർ 20,22 തീയതികളിൽ സ്കൂൾ കലോത്സവം നടന്നു. വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേമകുമാരി വനമാലി കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ വിനോദ്,ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിന്ദ്യ ടീച്ചർ സ്വാഗതവും ലിസി ടീച്ചർ നന്ദിയും പറഞ്ഞു .ഒന്നാം ദിനം പ്രധാനവേദിയിൽ നൃത്ത ഇനങ്ങൾ അരങ്ങേറി.എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയ മത്സരങ്ങൾ ആയിരുന്നു.

=='''പത്താംതരം വിദ്യാർഥിനികളുടെ പഠനയാത്ര'''==
സെപ്തംബർ 25 വെളുപ്പിന് നിലമ്പൂർ ഊട്ടി പഠനയാത്ര സ്കൂളിൽനിന്ന്  പുറപ്പെട്ടു.200ലധികം വിദ്യാർത്ഥിനികളും 20 അധ്യാപകരും അടങ്ങുന്ന സംഘമാണ് പഠനയാത്രയിൽ ഉള്ളത്.
3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2861722" എന്ന താളിൽനിന്ന് ശേഖരിച്ചത്