"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:10, 25 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ→ലാ വിസ്റ്റ- സ്കൂൾ കലോത്സവം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 195: | വരി 195: | ||
റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 125 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 3 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിറിൻ ഫാത്തിമ നന്ദി പറഞ്ഞു | റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 125 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 3 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിറിൻ ഫാത്തിമ നന്ദി പറഞ്ഞു | ||
==ലാ വിസ്റ്റ- സ്കൂൾ കലോത്സവം== | ==ലാ വിസ്റ്റ- സ്കൂൾ കലോത്സവം== | ||
സെപ്റ്റംബർ 23,24 ദിവസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. ലാ വിസ്ത എന്ന | സെപ്റ്റംബർ 23,24 ദിവസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. ലാ വിസ്ത എന്ന പേരിൽ സ്കൂൾ കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ ശിഹാബ് അരീക്കോട് ഉദ്ഘാടനം ചെയ്തു. | ||
രണ്ട് ദിവസങ്ങളിലായി | രണ്ട് ദിവസങ്ങളിലായി | ||
150 മത്സര ഇനങ്ങളിൽ (ഓഫ് സ്റ്റേജ് ,സ്റ്റേജ് ) ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഈ വർഷത്തെ സ്കൂൾ തല കലോത്സവം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. | 150 മത്സര ഇനങ്ങളിൽ (ഓഫ് സ്റ്റേജ് ,സ്റ്റേജ് ) ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഈ വർഷത്തെ സ്കൂൾ തല കലോത്സവം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. | ||
| വരി 210: | വരി 210: | ||
മീഡിയ & പബ്ലിസിറ്റി ടീം കലോത്സവത്തെ കൂടുതൽ കളർഫുൾ ആക്കി മാറ്റി | മീഡിയ & പബ്ലിസിറ്റി ടീം കലോത്സവത്തെ കൂടുതൽ കളർഫുൾ ആക്കി മാറ്റി | ||
സ്ഥാപന മേധാവികൾ വേണ്ട ഉപദേശനിർദേങ്ങളും ഇടപെടലുകളും നടത്തി പൂർണ പിന്തുണ നൽകി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി | സ്ഥാപന മേധാവികൾ വേണ്ട ഉപദേശനിർദേങ്ങളും ഇടപെടലുകളും നടത്തി പൂർണ പിന്തുണ നൽകി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി | ||
== കലോത്സവ റിസൾട്ട് തൽസമയം അറിയാനുള്ള ബ്ലോഗ് == | == കലോത്സവ റിസൾട്ട് തൽസമയം അറിയാനുള്ള ബ്ലോഗ് == | ||
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ കലോത്സവ റിസൾട്ട് തൽസമയം അറിയാൻ കഴിയുന്ന ബ്ലോഗായ ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂൾ കലോത്സവം -2025 നിർമ്മിച്ചു. ഗൂഗിൾ ഡ്രൈവിന്റെ ലിങ്ക് ബ്ലോഗിൽ നൽകി. ഗൂഗിൾ ലിങ്കിൽ മത്സരവിഭാഗങ്ങളും പങ്കെടുത്തവരുടെ പേരും റിസൾട്ട് തൽസമയം അപ്‌ലോഡ് ചെയ്തു. അങ്ങനെ തൽസമയം കലോത്സവത്തിന്റെ റിസൾട്ട് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കാണാനായി. | സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ കലോത്സവ റിസൾട്ട് തൽസമയം അറിയാൻ കഴിയുന്ന ബ്ലോഗായ ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂൾ കലോത്സവം -2025 നിർമ്മിച്ചു. ഗൂഗിൾ ഡ്രൈവിന്റെ ലിങ്ക് ബ്ലോഗിൽ നൽകി. ഗൂഗിൾ ലിങ്കിൽ മത്സരവിഭാഗങ്ങളും പങ്കെടുത്തവരുടെ പേരും റിസൾട്ട് തൽസമയം അപ്‌ലോഡ് ചെയ്തു. അങ്ങനെ തൽസമയം കലോത്സവത്തിന്റെ റിസൾട്ട് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കാണാനായി. | ||