Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 194: വരി 194:
2025-28 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 18 വ്യാഴാഴ്ച രാവിലെ  9.30ന് സ്കൂൾ IT  ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ  കുട്ടികളെ  5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി.  അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്.   

റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്.  തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 125 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി.  ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 3 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിറിൻ ഫാത്തിമ നന്ദി പറഞ്ഞു

==ലാ വിസ്റ്റ- സ്കൂൾ കലോത്സവം==
സെപ്റ്റംബർ 23,24 ദിവസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. ലാ വിസ്ത എന്ന എന്ന സ്കൂൾ കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ ശിഹാബ് അരീക്കോട് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി
150  മത്സര ഇനങ്ങളിൽ (ഓഫ് സ്റ്റേജ് ,സ്റ്റേജ് )  ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഈ വർഷത്തെ സ്കൂൾ തല കലോത്സവം വിജയകരമായി പൂർത്തീകരിക്കാൻ  സാധിച്ചു.
മത്സരങ്ങൾക്ക്  ആവശ്യമായ  നിർദ്ദേശങ്ങളും സഹായങ്ങളും  പരിശീലനങ്ങളും നൽകി അധ്യാപകർ കുട്ടികൾക്ക് ആവേശം പകർന്നു.
രണ്ട് ദിവസം മൂന്ന് വേദികളിലായി നടന്ന സ്റ്റേജ് ഇനങ്ങൾ സമയബന്ധിതമായി പൂർത്തിയിക്കാനായത് എല്ലാവരുടെയും
ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ്. ഒരേ സമയം മൂന്ന് വേദികളിലേക്കും  ആവശ്യമായ ജഡ്ജസിനെ കൃത്യസമയത്ത് എത്തിക്കുക എന്ന ശ്രമകരമായ ജോലി ജഡ്ജസ് കോർഡിനേഷൻ ഡ്യൂട്ടിയുള്ളവർ ഭംഗിയായി നിർവഹിച്ചു.ഓരോ ഇനവും ജഡ്ജസ് സൂക്ഷമമായി  വിലയിരുത്തി.
സ്റ്റേജ് ഡ്യൂട്ടിയുലുള്ളവർ സമയബന്ധിതമായി മത്സരങ്ങൾ നടത്തി തീർത്തു.
ഗ്രീൻ റൂം ചുമതലയുള്ളവർ കുട്ടികളെ ഒരുക്കുന്നതിലും സമയത്തിന് വേദികളിലെത്തിക്കുന്നതിനും സഹായിച്ചു.
അച്ചടക്കസമിതിയുടെ കർശന നിർദേശങ്ങളും നിരീക്ഷണവും ഉണ്ടായതിനാൽ വലിയ അച്ചടക്ക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തില്ല
വളണ്ടിയർ കോഡിനേറ്റർ ഓരോ വിഭാഗത്തിനും ആവശ്യമായ വളണ്ടിയേഴ്സിൻ്റെ സേവനം എത്തിച്ചു തന്നതിനാൽ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമായി.
റിസൾട്ട് പ്രഖ്യാപിച്ച് മിനുറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി പ്രിൻ്റ് ചെയ്ത് വിതരണത്തിന് തയാറാക്കാനും റിസൾട്ട് ബ്ലോഗിൽ പ്രസിദ്ധീകരിക്കാനും സാധിച്ചു.
കലോത്സവത്തിൻ്റെ  രണ്ട് ദിനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾ ബ്ലോഗ് സന്ദർശിച്ചു.
സർട്ടിഫിക്കറ്റ് വിതരണ ഡ്യൂട്ടിയുള്ളവർ കലോത്സവ ദിനം തന്നെ  കുട്ടികൾക് സർട്ടിഫിക്കറ്റുകൾ നൽകി.
അതിഥികൾക്കും മുഴുവൻ ടീച്ചേഴ്സിനും റിഫ്രഷ്മെൻ്റ് ടീം ചായയും കടിയും എത്തിച്ചു നൽകി.
മീഡിയ & പബ്ലിസിറ്റി ടീം കലോത്സവത്തെ കൂടുതൽ കളർഫുൾ ആക്കി മാറ്റി
സ്ഥാപന മേധാവികൾ വേണ്ട ഉപദേശനിർദേങ്ങളും ഇടപെടലുകളും നടത്തി പൂർണ പിന്തുണ നൽകി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2860733" എന്ന താളിൽനിന്ന് ശേഖരിച്ചത്