Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:

'''II.ഓണവിരുന്ന്'''
'''II.ഓണവിരുന്ന്'''
ഓണാഘോഷം: വാകേരി  ഗവ: ഹൈസ്കൂളിന് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതും മികച്ചതുമായിരുന്നു.  സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുരേന്ദ്രന്‍ കവുത്തിയാട്ട് ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കല്‍ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി.
ഈ വര്‍ഷത്തെ ഓണാഘോ ഷത്തിന്റെ ഏറ്റവും വലിയ സവിശേ ഷത  വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച മെഗാതിരുവാതിര ആയിരുന്നു സയന്‍സ് അധ്യാപിക സിനിമോള്‍ എസ് എസിന്റെ നേതൃത്വത്തിലാണ് മെഗാതിരുവാതിരയ്ക്കു പെണ്‍കുട്ടികള്‍ ഒരുങ്ങിയത്. ഏറെ നാളത്തെ പരിശീലനം കൊണ്ടാണ് മെഗാ തിരുവാതിര അവതരിപ്പിക്കാന്‍ കഴിഞ്ഞത്.

ഓണാഘോഷം: വാകേരി  ഗവ: ഹൈസ്കൂളിന് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതും മികച്ചതുമായിരുന്നു.  സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുരേന്ദ്രന്‍ കവുത്തിയാട്ട് ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കല്‍ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി.

[[പ്രമാണം:15047 8.JPG|thumb|മെഗാതിരുവാതിര]] ഈ വര്‍ഷത്തെ ഓണാഘോ ഷത്തിന്റെ ഏറ്റവും വലിയ സവിശേ ഷത  വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച മെഗാതിരുവാതിര ആയിരുന്നു സയന്‍സ് അധ്യാപിക സിനിമോള്‍ എസ് എസിന്റെ നേതൃത്വത്തിലാണ് മെഗാതിരുവാതിരയ്ക്കു പെണ്‍കുട്ടികള്‍ ഒരുങ്ങിയത്. ഏറെ നാളത്തെ പരിശീലനം കൊണ്ടാണ് മെഗാ തിരുവാതിര അവതരിപ്പിക്കാന്‍ കഴിഞ്ഞത്.

ഓണാഘോഷത്തിന്റെ മറ്റൊരു പ്രത്യേകത തേന്‍കുഴി കാട്ടുനായ്ക്ക കോളനിയെ ദത്തെടുക്കല്‍ കൂടി ആയിരുന്നു. തേല്‍കുഴി കോളനിയിലെ അന്തേവാസികള്‍ക്ക് ഓണ സദ്യക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റ് എല്ലാ കുടുംബങ്ങള്‍ക്കും നല്‍കിക്കൊണ്ടാണ് ഓണാഘോഷത്തിന് വാകേരി സ്കൂള്‍ തയ്യാറെടുത്തത്.

അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. ദത്തെടുത്ത തേന്‍കുളി കോളനി നിവാസികളെ സ്കൂളിലേക്കു ഷണിച്ചുവരുത്തി അവര്‍ക്ക് ഓണസദ്യനല്‍കി. വിദ്യാര്‍ത്ഥികളും നാട്ടുകാരും സദ്യയില്‍ പങ്കാളികളായി.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285775" എന്ന താളിൽനിന്ന് ശേഖരിച്ചത്