"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:41, 21 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
<gallery> | <gallery> | ||
പ്രമാണം:19112lk supplement digitat prakashanam.JPG | പ്രമാണം:19112lk supplement digitat prakashanam.JPG | ||
</gallery> | |||
==കായികോത്സവം 2025== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററിസ്ക്കൂളിലെ സ്ക്കൂൾ കായികമേള "MESTA" സെപ്തംബർ 9, 10 തിയ്യതികളിൽ സ്ക്കൂൾ ഗൗണ്ടിൽ വെച്ച്നടന്നു.സബ്ജൂനിയർ,ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ വിവധമത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തി.വിവിധ ഹൗസുകളിലായി സകൗട്ട്സ് & ഗൈഡ്സ്,ജെ. ആർ .സി,ലിറ്റിൽകൈറ്റ്സ് എന്നിവർ പങ്കെടുത്ത മാർച്ച്പാസ്റ്റോടു കൂടി ആരംഭിച്ച കായികമാമാങ്കത്തിൻ്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടിറി മുസ്തഫ കമാൽ നിർവ്വഹിച്ചു.സ്ക്കൂൾ പി.ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ദീപശിഖക്ക് തിരിതെളിയിച്ചു.പ്രിൻസിപ്പൽ കെ.കെ നജ്മുദ്ദീൻ പതാക ഉയർത്തി.പൂർവ്വവിദ്യാർത്ഥിയുംഐ.എസ്.എൽ മുഹമ്മദൻസ് താരവുമായ മുഹമ്മദ് ജാസിം വിശിഷ്ടാതിഥിയായി ചടങ്ങിൽപങ്കെടുത്തു.എസ്എംസി ട്രഷറർ പി ഹബീബ് റഹ്മാൻ, അംഗങ്ങളായ ബീരാൻ, നൗഷാദ്, ഹെഡ്മാസ്റ്റർ കെ അഷ്‌റഫ് അലി , | |||
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ, സ്റ്റാഫ് സെക്രട്ടറിമാരായ സൈതലവി, അജിത്ത്, അക്കാദമിക് കോർഡിനേറ്റർമാരായ ഷാഹിന, റംസി എന്നിവർ ആശംസകൾ അർപ്പിച്ചു.കായിക അധ്യാപകൻ ദിലീപ് സ്പോർട്‌സ് ബ്രീഫിങ് നടത്തി. | |||
162പോയൻ്റ് നേടി റെഡ് ഹൗസ് ഒന്നാം സ്ഥാനവും 153 പോയൻ്റോടെ ബ്ലൂഹൗസ് രണ്ടാംസ്ഥാനവും110 പോയൻ്റുമായി യെല്ലോഹൗസ് മൂന്നാം സ്ഥാനവും | |||
105 പോയൻ്റോടെ ഗ്രീൻഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.മത്സരങ്ങളിൽ വിജയിച്ചവർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകി. | |||
<gallery> | |||
പ്രമാണം:19112 sports 2025 .JPG | |||
</gallery> | </gallery> | ||
==ഒന്നിച്ചൊരോണം 2k25== | ==ഒന്നിച്ചൊരോണം 2k25== | ||
| വരി 40: | വരി 48: | ||
പ്രമാണം:19112 mes onam25-6.JPG | പ്രമാണം:19112 mes onam25-6.JPG | ||
</gallery> | </gallery> | ||
==ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു== | ==ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു== | ||
ഇരിമ്പിളിയം:എം ഇ എസ് ഡയമണ്ട് ജൂബിലിയോടനു ബന്ധിച്ച് എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും, മതമൈത്രിയുടെയും ബന്ധങ്ങൾ വിളിച്ചോതിയ പരിപാടി കോട്ടക്കൽ നിയോജകമണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം ഇ എസ് എയ്ഡഡ് സ്കൂൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ അധ്യക്ഷം വഹിച്ച പരിപാടിയിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി ഷഹനാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക് വൈസ് പ്രസിഡന്റ് പി സി നൂർ,ഇരിമ്പിളിയം സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മുഹമ്മദാലി,വാർഡ് മെമ്പർ ഷഫീദ ബേബി,പറമ്പത്ത് കാവ് മേൽശാന്തി രാജീവ് നമ്പൂതിരി, കോഞ്ചത്ത് ഭാസ്കരൻ,എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി ഹാജി, ,എം ഇ എസ് സംസ്ഥാന എക്‌സിക്യൂറ്റീവ് അംഗം കെ അബ്ദു ലത്തീഫ്, ട്രാഫിക് എസ് ഐ നസീർ തിരൂർക്കാട്, പഞ്ചായത്ത് സെക്രട്ടറി ഷാജി, വില്ലേജ് ഓഫീസർ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.എസ് എം സി സെക്രട്ടറി ടി.മുസ്തഫ കമാൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ് എം സി ട്രഷറർ പി ഹബീബ് റഹ്മാൻ നന്ദി പ്രകാശനം നടത്തി. അസഹിഷ്ണുതയുടേയും, വിദ്വേഷത്തിന്റെയും ഈ കാലഘട്ട ത്തിൽ എം ഇ എസ് നടത്തുന്ന സൗഹൃദ സംഗമങ്ങൾ തികച്ചും മാതൃകാപരവും, ശ്ലാഘനീയവുമാണെന്ന് ചടങ്ങിൽ സൗഹൃദ സന്ദേശങ്ങൾ നൽകിയ സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.ഓണം സൗഹൃദകിറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ വി സുനിതനിർവഹിച്ചു. ചടങ്ങിൽ എസ് എം സി വൈസ് പ്രസിഡന്റ്റുമാരായ അബ്ദുൽ അസീസ്, പ്രൊഫ. സൈനബ, എസ് എം സി ജോ. സെക്രട്ടറിമാരായ പ്രൊഫ. സാജിദ്, നൗഷാദ്,പി ടി എ പ്രസിഡന്റ് സുരേഷ് മലയത്ത്, പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ,ഹെഡ്മാസ്റ്റർകെ അഷ്‌റഫലി, എം പി ടി എ പ്രസിഡന്റ് സമീഹ അലി,എസ് എം സി അംഗങ്ങളായ നൗഷാദ്, ബീരാൻ, സജീദ് മോൻ,ജിഷാർ, ഡോ. ഫസലു റഹ്മാൻ, കെ ടി മുഹമ്മദ് മാസ്റ്റർ, ഷെയ്ഖ് അബ്ദുള്ള, ഷാജു നജീബ്, സൈനുദ്ദീൻ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ,പി ടി എ പ്രതിനിധികളായ മുഹമ്മദാലി,ഹഫ്‌സത്ത് ബീവി, ബുഷ്‌റ,, ഡെപ്യൂട്ടി ഹെഡ്‌മിസ്‌ട്രെസ് ഷമീമ, സ്റ്റാഫ് സെക്രട്ടറിമാരായ സെയ്ദലവി, അജിത്ത്, അക്കാദമിക് കോർഡിനേറ്റർ മാരായഷാഹിന, റംസി എന്നിവർ ആശംസകൾ അർപ്പിച്ചു.ഓണ സദ്യയും വിവിധമത്സരങ്ങളും സംഘടിപ്പിച്ചു. .പരിപാടിക്ക് അധ്യാപകരായ അനീഷ്, നജ്മുദ്ദീൻ, അനൂപ്, ഇസ്ഹാഖ്, സുബൈർ, റഫീഖ്, സൈനുദ്ധീൻ,മുനീർ,മൻസൂർ,ഷിബിലി എന്നിവർ നേതൃത്വം നൽകി. | ഇരിമ്പിളിയം:എം ഇ എസ് ഡയമണ്ട് ജൂബിലിയോടനു ബന്ധിച്ച് എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും, മതമൈത്രിയുടെയും ബന്ധങ്ങൾ വിളിച്ചോതിയ പരിപാടി കോട്ടക്കൽ നിയോജകമണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം ഇ എസ് എയ്ഡഡ് സ്കൂൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ അധ്യക്ഷം വഹിച്ച പരിപാടിയിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി ഷഹനാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക് വൈസ് പ്രസിഡന്റ് പി സി നൂർ,ഇരിമ്പിളിയം സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മുഹമ്മദാലി,വാർഡ് മെമ്പർ ഷഫീദ ബേബി,പറമ്പത്ത് കാവ് മേൽശാന്തി രാജീവ് നമ്പൂതിരി, കോഞ്ചത്ത് ഭാസ്കരൻ,എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി ഹാജി, ,എം ഇ എസ് സംസ്ഥാന എക്‌സിക്യൂറ്റീവ് അംഗം കെ അബ്ദു ലത്തീഫ്, ട്രാഫിക് എസ് ഐ നസീർ തിരൂർക്കാട്, പഞ്ചായത്ത് സെക്രട്ടറി ഷാജി, വില്ലേജ് ഓഫീസർ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.എസ് എം സി സെക്രട്ടറി ടി.മുസ്തഫ കമാൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ് എം സി ട്രഷറർ പി ഹബീബ് റഹ്മാൻ നന്ദി പ്രകാശനം നടത്തി. അസഹിഷ്ണുതയുടേയും, വിദ്വേഷത്തിന്റെയും ഈ കാലഘട്ട ത്തിൽ എം ഇ എസ് നടത്തുന്ന സൗഹൃദ സംഗമങ്ങൾ തികച്ചും മാതൃകാപരവും, ശ്ലാഘനീയവുമാണെന്ന് ചടങ്ങിൽ സൗഹൃദ സന്ദേശങ്ങൾ നൽകിയ സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.ഓണം സൗഹൃദകിറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ വി സുനിതനിർവഹിച്ചു. ചടങ്ങിൽ എസ് എം സി വൈസ് പ്രസിഡന്റ്റുമാരായ അബ്ദുൽ അസീസ്, പ്രൊഫ. സൈനബ, എസ് എം സി ജോ. സെക്രട്ടറിമാരായ പ്രൊഫ. സാജിദ്, നൗഷാദ്,പി ടി എ പ്രസിഡന്റ് സുരേഷ് മലയത്ത്, പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ,ഹെഡ്മാസ്റ്റർകെ അഷ്‌റഫലി, എം പി ടി എ പ്രസിഡന്റ് സമീഹ അലി,എസ് എം സി അംഗങ്ങളായ നൗഷാദ്, ബീരാൻ, സജീദ് മോൻ,ജിഷാർ, ഡോ. ഫസലു റഹ്മാൻ, കെ ടി മുഹമ്മദ് മാസ്റ്റർ, ഷെയ്ഖ് അബ്ദുള്ള, ഷാജു നജീബ്, സൈനുദ്ദീൻ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ,പി ടി എ പ്രതിനിധികളായ മുഹമ്മദാലി,ഹഫ്‌സത്ത് ബീവി, ബുഷ്‌റ,, ഡെപ്യൂട്ടി ഹെഡ്‌മിസ്‌ട്രെസ് ഷമീമ, സ്റ്റാഫ് സെക്രട്ടറിമാരായ സെയ്ദലവി, അജിത്ത്, അക്കാദമിക് കോർഡിനേറ്റർ മാരായഷാഹിന, റംസി എന്നിവർ ആശംസകൾ അർപ്പിച്ചു.ഓണ സദ്യയും വിവിധമത്സരങ്ങളും സംഘടിപ്പിച്ചു. .പരിപാടിക്ക് അധ്യാപകരായ അനീഷ്, നജ്മുദ്ദീൻ, അനൂപ്, ഇസ്ഹാഖ്, സുബൈർ, റഫീഖ്, സൈനുദ്ധീൻ,മുനീർ,മൻസൂർ,ഷിബിലി എന്നിവർ നേതൃത്വം നൽകി. | ||