"ജി. യു. പി. എസ്. ബിലാത്തിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. ബിലാത്തിക്കുളം (മൂലരൂപം കാണുക)
11:52, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
=== | ===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ||
ഹായ് മലയാളം' അധിക വായനയ്ക്ക് സഹായകമായ നിരവധി പഠനോപകരണങ്ങൾ തയ്യാറാക്കി' ജൂൺ 19 ന് വായനാദിനത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.ഗിരീഷ് ആ മ്പ്രയായിരുന്നു ഉദ്ഘാടകൻ. | |||
വായനാദിനത്തിൽ ലാമിനേറ്റ് ചെയ്ത 250ഓളം കഥകൾ പുറത്തിറക്കി. 500 സാഹിത്യ പ്രശ്നോത്തരികൾ കാർഡുകളിൽ തയ്യാറാക്കി. | |||
1000 പദങ്ങൾ ഉൾപ്പെടുന്ന പദക്കാർഡുകൾ തയ്യാറാക്കി. വിവിധ തരം വാക്യ മാതൃകകൾ ഉൾപ്പെടുന്ന കാർഡുകൾ തയ്യാറാക്കി. അക്ഷരങ്ങളും പദങ്ങളുപയോഗിച്ചുള്ള പാമ്പും കോണിയും തയ്യാറാക്കി.1000 കടങ്കഥകൾ കാർഡ്കളിൽ തയ്യാറാക്കി. | |||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== |