"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:33, 16 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
പ്രമാണം:19112lk preliminery camp 2025-28 batch -1f.JPG | പ്രമാണം:19112lk preliminery camp 2025-28 batch -1f.JPG | ||
</gallery> | </gallery> | ||
==പാരന്റ് മീറ്റിങ്== | ==പാരന്റ് മീറ്റിങ്== | ||
ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2025-28 ബാച്ച്-1 & ബാച്ച് - 2 ലെയും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ അഷ്റഫലി.കെ മീറ്റ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുറ്റിപ്പുറം ഉപജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.യോഗത്തിൽ ലിറ്റിൽ കൈറ്റ് മെൻ്റേഴ്സായ മുഹമ്മദ് മുനീർ,ഹഫ്സമോൾ ,അനീഷ് എസ്, ഷമ്മ ഷാഫി എന്നിവർ സംസാരിച്ചു. | ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2025-28 ബാച്ച്-1 & ബാച്ച് - 2 ലെയും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ അഷ്റഫലി.കെ മീറ്റ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുറ്റിപ്പുറം ഉപജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.യോഗത്തിൽ ലിറ്റിൽ കൈറ്റ് മെൻ്റേഴ്സായ മുഹമ്മദ് മുനീർ,ഹഫ്സമോൾ ,അനീഷ് എസ്, ഷമ്മ ഷാഫി എന്നിവർ സംസാരിച്ചു. | ||
| വരി 20: | വരി 21: | ||
പ്രമാണം:19112lk 2025-28 batches parents meeting3.jpg | പ്രമാണം:19112lk 2025-28 batches parents meeting3.jpg | ||
</gallery> | </gallery> | ||
==ലിറ്റിൽ കൈറ്റ് ഇ-സപ്ലിമെൻ്റ് -1== | |||
[[പ്രമാണം:MES BYTES e supplement-1.pdf]] | |||
==ഇ-സപ്ലിമെൻ്റ് ഡിജിറ്റൽ പ്രകാശനം== | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ e Supplement ൻ്റെ ഡിജിറ്റൽ പ്രകാശനം കുറ്റിപ്പുറം സബ്ജില്ലാ കോർഡിനേറ്റർ ലാൽ .എസ് നിർവ്വഹിക്കുന്നു. | |||
<gallery> | |||
പ്രമാണം:19112lk supplement digitat prakashanam.JPG | |||
</gallery> | |||
==ഒന്നിച്ചൊരോണം 2k25== | ==ഒന്നിച്ചൊരോണം 2k25== | ||
ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഓഗസ്റ്റ് 27 ബുധനാഴ്ച്ച വിപുലമായ രീതിയിൽ ഓണം ആഘോഷം നടത്തി.ഒന്നിച്ചൊരോണം 2k25 എന്ന പേരിൽ നടത്തിയ ഓണാഘോഷം ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് നെയിം റിലീസ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ ,സ്റ്റാഫ് സെക്രട്ടറി അജിത്ത് , എസ് ആർ ജി കൺവീനർ റംസി എന്നിവർ ആശംസകൾ അറിയിച്ചു.അധ്യാപികമാരുടെ മെഗാതിരുവാതിരകളി ,വിദ്യാർത്ഥികളും അധ്യാപികമാരും ചേർന്നുള്ള റീൽസ് ഡാൻസ് എന്നിവഅരങ്ങേറി ഓണഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു.വിദ്യാർത്ഥികൾക്കായി കസേരകളി,ഉറിയടി,വടംവലി,വഞ്ചിപ്പാട്ട്, ബൗൾ ഔട്ട്,കിക്ക് ദ ബോട്ടിൽ ഡിജിറ്റൽപൂക്കളമത്സരം തുടങ്ങിയ ഓണമത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരവിജയികൾക്കുള്ള സമ്മാന വിതരണം എം.എൽ എ ആബിദ് ഹുസൈൻ തങ്ങൾ,സ്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്തഫ കമാൽ പി ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ,എസ് എം സി ട്രഷറർ പി ഹബീബ് റഹ്മാൻ എന്നിവർ വിതരണം ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അതിവിപുലമായ സദ്യയും നൽകി. ഓണാഘോഷ ചുമതലയുള്ള അധ്യാപകരായ അമീറലി എ, ശിൽപ .എസ് .കുമാർ, നസീബ പി.കെ, ഖമറുൽ ഇസ്ലാം,ഷഫ്ന ,ജുനൈദ്,അനീഷ് എസ് ,അനൂപ് എൻ.എം ,റഫീഖ്, അക്ബർ,ഷഹനാസ് ബിന്ദു,നിജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഓഗസ്റ്റ് 27 ബുധനാഴ്ച്ച വിപുലമായ രീതിയിൽ ഓണം ആഘോഷം നടത്തി.ഒന്നിച്ചൊരോണം 2k25 എന്ന പേരിൽ നടത്തിയ ഓണാഘോഷം ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് നെയിം റിലീസ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ ,സ്റ്റാഫ് സെക്രട്ടറി അജിത്ത് , എസ് ആർ ജി കൺവീനർ റംസി എന്നിവർ ആശംസകൾ അറിയിച്ചു.അധ്യാപികമാരുടെ മെഗാതിരുവാതിരകളി ,വിദ്യാർത്ഥികളും അധ്യാപികമാരും ചേർന്നുള്ള റീൽസ് ഡാൻസ് എന്നിവഅരങ്ങേറി ഓണഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു.വിദ്യാർത്ഥികൾക്കായി കസേരകളി,ഉറിയടി,വടംവലി,വഞ്ചിപ്പാട്ട്, ബൗൾ ഔട്ട്,കിക്ക് ദ ബോട്ടിൽ ഡിജിറ്റൽപൂക്കളമത്സരം തുടങ്ങിയ ഓണമത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരവിജയികൾക്കുള്ള സമ്മാന വിതരണം എം.എൽ എ ആബിദ് ഹുസൈൻ തങ്ങൾ,സ്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്തഫ കമാൽ പി ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ,എസ് എം സി ട്രഷറർ പി ഹബീബ് റഹ്മാൻ എന്നിവർ വിതരണം ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അതിവിപുലമായ സദ്യയും നൽകി. ഓണാഘോഷ ചുമതലയുള്ള അധ്യാപകരായ അമീറലി എ, ശിൽപ .എസ് .കുമാർ, നസീബ പി.കെ, ഖമറുൽ ഇസ്ലാം,ഷഫ്ന ,ജുനൈദ്,അനീഷ് എസ് ,അനൂപ് എൻ.എം ,റഫീഖ്, അക്ബർ,ഷഹനാസ് ബിന്ദു,നിജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||