emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
613
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 1925 ജൂൺ മാസമാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. | |||
സബ് ജില്ലയിൽ പാഠ്യവും പാഠ്യേതരവുമായ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ ഒരു ഘട്ടത്തിൽ ഓരോ ക്ലാസും 3 വീതം ഡിവിഷനുകൾ വീതം നടന്നിരുന്നു. 300 ൽ പരം കുട്ടികൾ 80 കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിലുണ്ടായിരുന്നു. | |||
നിരവധി തവണ കലാമേളകളിലും പ്രവൃത്തി പരിചയമേളകളിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. | |||
വിപുലമായ ശിശു സൗഹൃദ ലൈബ്രറി, കുടിവെള്ള സൗകര്യം, സാനിട്ടേഷൻ;DIET കോഴിക്കോടിന്റെ ഇംഗ്ലീഷ് പഠന പദ്ധതിയായ 'ANGEL" എന്നിവ പ്രാധാന്യമർഹിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |