"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26 (മൂലരൂപം കാണുക)
22:41, 10 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ→ഹിരോഷിമ നാഗസാക്കി ദിനാചരണ റിപ്പോർട്ട്
| വരി 278: | വരി 278: | ||
പ്രമാണം:26059-Hiroshima Day4.jpeg | പ്രമാണം:26059-Hiroshima Day4.jpeg | ||
</gallery> | </gallery> | ||
==ഔഷധസസ്യ പ്രദർശനം== | |||
തീയതി - 12/8/25 ചൊവ്വ | |||
കർക്കിടകമാസ ആചരണത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ദശപുഷ്പങ്ങളുടെ പ്രദർശനവും ഔഷധസസ്യപ്രദർശനവും നടത്തി. ഔഷധസസ്യങ്ങളുടെ ഉപയോഗവും അവയുടെ പേരുകളും തിരിച്ചറിഞ്ഞ് അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഈ പ്രവർത്തനം ഉപകരിച്ചു. അവ സ്കൂൾ അങ്കണത്തിൽ നട്ടു കൊണ്ട് ഔഷധ സസ്യ തോട്ടം പരിപാലിക്കുന്നതിനു വേണ്ടി പരിസ്ഥിതി ക്ലബ് അംഗങ്ങൾ മുന്നോട്ടുവന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ടീന എം.സി., ശാസ്ത്ര അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. | |||