Jump to content
സഹായം

"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
പാല്‍ക്കുളങ്ങര വാര്‍ഡിലെ ഏക ഗവണ്മെന്റ് സ്ഥാപനമാണ് ഈ വിദ്യാലയം . 1905-ല്‍ ഒരു ആശാന്‍ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത് . ശ്രീമൂലം തിരുനാള്‍മഹാരാജാവ് തിരുമനസിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മപ്പിള്ളയാണ് പാല്‍ക്കുളങ്ങരയിലെ കാരാളി പ്രദേശത്ത് ഒരു ആശാന്‍ പള്ളിക്കൂടം സ്ഥാപിച്ചത്. തുടര്‍ന്ന് 1952 ല്‍ ഇപ്പോള്‍ തമ്പി മെമ്മോറിയല്‍ഗ്രന്ഥശാല നില്‍ക്കുന്നസ്ഥലത്തേക്ക് ഒരു ഓലക്കെട്ടിടത്തിലേക്ക് പ്രസ്തുത സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു . പിന്നീട് ശ്രീ പവാര്‍ സ്വാമിയുടെ ദത്തുപുത്രന്‍ ശ്രീ രാമകൃഷ്ണഅയ്യര്‍ ഗവണ്മെന്റിലേക്ക് നല്‍കിയ 50സെന്റ് സ്ഥലത്ത് സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു.ശ്രീ കൃഷ്ണപിള്ളയാണ് സ്ക്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ .
പാല്‍ക്കുളങ്ങര വാര്‍ഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം . 1905-ല്‍ ഒരു ആശാന്‍ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത് . ശ്രീമൂലം തിരുനാള്‍മഹാരാജാവ് തിരുമനസിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മപ്പിള്ളയാണ് പാല്‍ക്കുളങ്ങരയിലെ കാരാളി പ്രദേശത്ത് ഒരു ആശാന്‍ പള്ളിക്കൂടം സ്ഥാപിച്ചത്. തുടര്‍ന്ന് 1952 ല്‍ ഇപ്പോള്‍ തമ്പി മെമ്മോറിയല്‍ഗ്രന്ഥശാല നില്‍ക്കുന്നസ്ഥലത്തേക്ക് ഒരു ഓലക്കെട്ടിടത്തിലേക്ക് പ്രസ്തുത സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു . പിന്നീട് ശ്രീ പവാര്‍ സ്വാമിയുടെ ദത്തുപുത്രന്‍ ശ്രീ രാമകൃഷ്ണഅയ്യര്‍ ഗവണ്മെന്റിലേക്ക് നല്‍കിയ 50സെന്റ് സ്ഥലത്ത് സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു.ശ്രീ കൃഷ്ണപിള്ളയാണ് സ്ക്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284734" എന്ന താളിൽനിന്ന് ശേഖരിച്ചത്