Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
 
വായന ക്ലബ്
അദ്ധ്യാപക പ്രതിനിധി        :ശ്രീമതി .സാലമ്മ  മാത്യു
പ്രസിഡന്റ്                :മുഹമ്മദ് ആസിം
വൈസ്പ്രസിഡന്റ്            :സാന്ദ്ര സാബു
സെക്രട്ട്രറി                  :ജോയൽ ജോയി
സ്കൂളിലെ മുഴുവൻ കുട്ടികളും വായനക്ലബ്ബിൽ അംഗങ്ങളാണ്.ഓരോ ക്ലാസ്സിലും രണ്ടു കുട്ടികൾ വീതം ഇതിനു നേതൃത്വം നൽകുന്നു.ഓരോ ക്ലാസ്സിലും വായനമൂല സജ്ജീകരിച്ചിട്ടുണ്ട് .പൊതുവായ ഒരു വായന കളരിയും ഉണ്ട്.ആഴ്ചയിൽ ഒരു മണിക്കൂർ എല്ലാക്ലാസ്സിനും വായനക്കളരിയിൽ പോകാൻ അവസരം ലഭിക്കുന്നുണ്ട് .വായനാവാരം ഈ വർഷം വളരെ വിപുലമായ രീതിയിൽ ആചരിച്ചു.പ്രസംഗമത്സരം,ക്വിസ്,വായനക്കുറിപ്പു തയ്യാറാക്കൽ ,വായനപ്പതിപ്പ്,ചുവർപത്രിക നിർമ്മാണം ,റാലി എന്നിവ വായനാവാരം പ്രവർത്തനങ്ങളിൽ ചിലതാണ്.എല്ലാദിവസവും അസെംബ്ലിയിൽ വാർത്താവായനയും സന്ദേശവും ഉണ്ട്.ഉച്ചസമയത്തെ ഇന്റെർവെലിൽ വായനക്കായി കുട്ടികൾ സമയം ചിലവഴിക്കുന്നു വായനക്കാർഡുകൾ ക്ലാസ്സുകളിൽ നിർമ്മിക്കുന്നു.
====ശാസ്ത്രക്ലബ്====അദ്ധ്യാപകപ്രതിനിധി      :ശ്രീമതി.ലിസമ്മ എബ്രഹാം  
====ശാസ്ത്രക്ലബ്====അദ്ധ്യാപകപ്രതിനിധി      :ശ്രീമതി.ലിസമ്മ എബ്രഹാം  
പ്രസിഡന്റ്                            :ഇമ്മാനുവേൽ ജോൺ  
പ്രസിഡന്റ്                            :ഇമ്മാനുവേൽ ജോൺ  
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284414" എന്ന താളിൽനിന്ന് ശേഖരിച്ചത്