emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
|||
വരി 27: | വരി 27: | ||
| സ്കൂള്‍ ചിത്രം= 34302.jpg| | | സ്കൂള്‍ ചിത്രം= 34302.jpg| | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ അരൂര്‍ ഗ്രാമപഞ്ചായത്തില്‍ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേര്‍ന്നു ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
ഈ പ്രദേശത്തെ ആളുകളുടെ മുഖ്യ ഉപജീവന മാര്‍ഗ്ഗം മത്സ്യബന്ധനമാണ്.ധീവരസമുദായത്തിലെ കുഞ്ഞുകുട്ടികള്‍ പഠക്കുന്ന സ്ക്കൂള്‍ ആയതിനലാണ് ഫിഷറീസ് സ്ക്കൂള്‍ എന്ന് പേരിട്ടത് .1924 ലാണ് സ്ക്കൂള്‍ സ്ഥാപിതമായത്.സ്ക്കൂളിന്റെ പ്രായം 93 വയസിലേയ്ക്ക് കടന്നിരിക്കുകയണ്.1924 മുതല്‍ ഈ പ്രദേശത്തെ മുഴുവന്‍ കുട്ടികളും ഈ സ്ക്കൂളില്‍ പജിക്കുന്നു.ഇപ്പോഴും ധീവരസമുദായത്തില്‍ പെട്ട കുട്ടികളാണ് ഭൂരിഭാഗവും.അമ്മുകോയസാര്‍ ശര്‍മ്മസാര്‍ തുടങ്ങിയ പ്രമുഖ ഹെഡ് മാസ്റ്റര്‍മാര്‍ സ്കൂളിന്റെ പ്രശസ്തി ഉയര്‍ത്തി.1924 ല്‍ ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് ഓറ്റിട്ട കെട്ടിടം പണിതു. കൂടാതെ സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വാര്‍ത്തകെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബും ,LKG, UKG ഉം പ്രവര്‍ത്തിച്ചു വരുന്നു. ഈ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിന് ഈ സ്കൂള്‍ അരൂരില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഏകദേശം ഒരേക്കറിനടുത്ത് കളിസ്ഥലം സ്കൂളിനുണ്ട്. | |||