Jump to content
സഹായം

"ജി.എം.എൽ.പി.എസ് തിരുവത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,908 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
ആയിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ട് ആകുമ്പോഴേക്ക് കെട്ടിടത്തിന്റെ അവസ്ഥ വളരെ മോശമായി .ആയിരത്തി തൊള്ളായിരത്തി നാല്പതോടെ പുതിയ ഓല മേഞ്ഞ കെട്ടിടം നിർമിച്ചു അഞ്ചാം ക്ലാസ് വരെ ഉള്ള വിദ്യാലയമായി.ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് മുതൽ ഈ വിദ്യാലയം നാലാം ക്ലാസ് വരെ ഉള്ള എൽ പി വിദ്യാലയമായി മാറി .സ്കൂൾ കെട്ടിടത്തിന്റെ നില വളരെ മോശമാവുകയും ഇടിഞ്ഞുവീഴുകയും  ചെയ്തു.ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻമ്പതോടെ ഇന്നത്തെ പ്രദാന കെട്ടിടം പണികഴിച് ക്ലാസുകൾ ആരംഭിച്ചു.ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടോടെ കിണറും കളി സ്ഥലവും ചുറ്റ് മതിലും മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ നാട്ടിലെ സന്നദ പ്രവർത്തകർ നിർമിച്ചു .   

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്.കുട്ടികൾക്ക് ബെഞ്ചും ഡെസ്കും എണ്ണത്തിൽ കുറവാണ്.ആവശ്യത്തിന് വേണ്ട മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട് .കുടി വെള്ളത്തിനായി ചുറ്റുമതിലോട് കൂടിയ കിണർ ഉണ്ട് .കുട്ടികൾക്കു ഉപയോഗിക്കാനായി പൈപ്പുകളും  ഉണ്ട് .കുട്ടികളെ കൊണ്ട് വരുന്നതിനായി സ്കൂൾ വണ്ടിയും ഉണ്ട് .സ്കൂൾ വണ്ടിയുടെ നടത്തിപ്പിന് നല്ലൊരു സംഘടക സമിതി തന്നെ ഉണ്ട്.നല്ലൊരു കഞ്ഞിപ്പുരയും ഉണ്ട്.ഉച്ചഭക്ഷണത്തിന് പുറമേ ഇവിടെ പ്രഭാദ ഭക്ഷണവും നൽകുന്നുണ്ട്.പ്രവേശനോത്സവത്തിന് കുട്ടികൾക്ക് ആവശ്യമായ പഠനോപകാരണങ്ങൾ സംഘടനകളുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ വിദരണം ചെയ്യാറുണ്ട് .സ്കൂൾ വാർഷികം ഓണാഘോഷം എന്നിവയെല്ലാം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ തന്നെ കൊണ്ടാടുന്നു .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283924" എന്ന താളിൽനിന്ന് ശേഖരിച്ചത്