Jump to content
സഹായം

"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചു വരുന്നു.  ഉപജില്ല മത്സരങ്ങളില്‍ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടന്‍പാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങള്‍  നേടിക്കൊണ്ട് മികവോടെ മുന്നേറാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]

*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |മാത്തമാറ്റിക്സ് .]]

ക്ലബ് ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മാഗസ്സിന്‍, പസ്സില്‍ തുടങ്ങിയ മത്സരങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകള്‍  സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിര്‍മ്മാണ പഠന കഴിവുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]
ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മാഗസ്സിന്‍, പസ്സില്‍ തുടങ്ങിയ മത്സരങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകള്‍  സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിര്‍മ്മാണ പഠന കഴിവുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. .]]

പുത്തന്‍ സംസ്കാരം വളര്‍ത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍സയന്‍സ് ക്ലബ് കുട്ടികളില്‍ ദേശീയ ബോധം വളര്‍ത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളില്‍ ക്വിസ്, സ്റ്റില്‍ മോ‍ഡല്‍, വര്‍ക്കിഗ് മോഡല്‍, പ്രസംഗം എന്നീ ഇനങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. .]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283701" എന്ന താളിൽനിന്ന് ശേഖരിച്ചത്