Jump to content
സഹായം

"ശ്രീ അരവിന്ദ വിദ്യാ നികേതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഒരു ഹെക്ടരെ സ്ഥലത്തെ നാല് കെട്ടിടങ്ങളില്‍ മൂന്നെണ്ണത്തില്‍ ഒന്ന് മുതല്‍ ഏഴു വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരെണ്ണം അസ്സെംബ്ലി നടത്താനും യോഗ ചെയ്യാനും ഉപയോഗിക്കുന്നു. ഒരു പാചകപ്പുര, രണ്ടു ശുചിമുറികള്‍, കുടിവെള്ള സംവിധാനം, ഓഫീസ് മുറി, സ്റ്റാഫ്‌ മുറി, കമ്പ്യൂട്ടര്‍ ലാബ്‌, ലൈബ്രറി, സയന്‍സ് ലാബ്‌ എന്നിവയുമുണ്ട്.
==മികവുകൾ==
==മികവുകൾ==


വരി 52: വരി 54:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ലേഖ.സി
ലേഖ.സി
രാജശ്രീ.എന്‍.കെ
|രാജശ്രീ.എന്‍.കെ
ജയമണി.കെ
|ജയമണി.കെ
ശോഭ
|ശോഭ
 
==പ്രവര്‍ത്തനങ്ങള്‍==
സ്കൂള്‍ അസ്സെംബ്ലിയില്‍ പ്രാര്‍ത്ഥന, വന്ദേ മാതരം, സുഭാഷിതം, അമൃതവചനം, സ്വരസാധന, പൊതുവിജ്ഞാനം, പത്രവായന, ശാരീരിക ശിക്ഷണം എന്നിവ നടത്തുന്നു.
 
==2016-17 അക്കാദമികവര്‍ഷത്തിലെ പ്രവര്‍ത്തികള്‍==
ജൂണ്‍ ആറിനു വൃക്ഷതൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. പൊതുതിരഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പ് നടന്നു. ആഗസ്റ്റ്‌ 15ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ നടത്തി.ഓണാഘോഷം സമുചിതമായി നടത്തി. പൂക്കളമത്സരം, ഓണസദ്യ, പലതരം കളികള്‍ നടത്തി.കേരളപ്പിറവി ദിനത്തില്‍ അസ്സെംബ്ലിയില്‍ മലയാളഭാഷയിലുള്ള ഗാനങ്ങള്‍ അവതരിപ്പിച്ചു. ഉപജില്ലാ കായികമേളയില്‍ പങ്കെടുത്തു. ഉപജില്ലാ സ്കൂള്‍ കലാമേളയില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് പഠനയാത്രകള്‍ നടത്തി.


==ക്ളബുകൾ==
==ക്ളബുകൾ==
വരി 61: വരി 69:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===ഐ,ടി.ക്ളബ്===
===ഐ,ടി.ക്ളബ്===
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283160" എന്ന താളിൽനിന്ന് ശേഖരിച്ചത്