Jump to content
സഹായം

"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->[[പ്രമാണം:33055-logo.jpg|thumb|school logo]]
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->[[പ്രമാണം:33055-logo.jpg|thumb|school logo]]
ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന്‍ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ മാമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണു സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കിയ ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂള്‍. 1922 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.  

== ചരിത്രം ==
== ചരിത്രം ==
1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍  സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും  1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്‍റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍  ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്.  2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ്‌ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍  സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും  1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്‍റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍  ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്.  2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ്‌ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.
== മാമ്മൂട് ==
== മാമ്മൂട് ==
പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ്  മാമ്മുട്.  മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ പിന്‍തുടര്‍ച്ച എന്നുവേണമെങ്കില്‍ മാമ്മുട്  ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര  ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്‍റെതണലിലാണ്  ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ്  'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്‍റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍.  ലോക്കല്‍ മാനെജ്മെന്റ്  ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തിലാണ്.  
ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍.  ലോക്കല്‍ മാനെജ്മെന്റ്  ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തിലാണ്.  

വരി 160: വരി 159:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:9.479711 ,76.612052| width=500px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''കോ‍‍ട്ടയം ജില്ലയില്\ ചങ്ങനാശ്ശേരിയില്\ നിന്നും 9കി. മി. കിഴക്ക് മാമ്മുട്കവലയില്\ നിന്നും മല്ലപ്പള്ളി റോഡില്\ 1 കി.മി.പോകുുമ്പോള്\              മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* മാമ്മുട് ലുര്\ദ്ദ്മാതാപള്ളിക്കും ആരാധനാമഠത്തിനോടും ചേര്\ന്ന്  സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയത്തുനിന്നും35 കി.മി.  അകലം
 
|}
|}
 
STSHANTALS MAMMOOD
{{#multimaps: 9.483773, 76.618223 | width=800px | zoom=16 }}
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283064" എന്ന താളിൽനിന്ന് ശേഖരിച്ചത്