"ജി.എൽ.പി.എസ് പൂളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പൂളപ്പൊയിൽ (മൂലരൂപം കാണുക)
21:35, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
1952 | |||
ൽ കോഴിക്കോട് ഡിസ്ട്രിക്ട് ബോർഡ് പൂളപ്പൊയിൽ പ്രദേശത്തേക്ക് ഒരു | |||
വിദ്യാലയം അനുവദിച്ചു. ബോർഡ് ചെയർമാൻ ആയിരുന്ന PT ഭാസ്കരപ്പണിക്കർ | |||
ആയിരുന്നു അതിന് മുൻകൈ എടുത്തത് . പടിഞ്ഞാറെയിൽ രാമൻ നായർ എന്ന വ്യക്തി | |||
നൽകിയ ,തന്റെ കൈവശമിരിക്കുന്നതും ,അംശക്കച്ചേരിയായി ഉപയോഗിച്ചിരുന്നതുമായ | |||
ഓമശ്ശേരിക്കടുത്ത ആബ്രക്കുന്നുമ്മൽ ഉള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് | |||
സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. അവിടേക്കാവശ്യമായ അത്യാവശ്യം | |||
ഫർണീച്ചറുകളും അദ്ദേഹം തന്നെ നൽകി.1954 സെപ്റ്റംബർ മാസത്തിൽ ബോർഡ് ഓഫ് | |||
എലിമെന്ററി സ്കൂൾ പൂളപ്പൊയിൽ എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയം | |||
പ്രവർത്തനം തുടങ്ങി. നൂലങ്ങൽ ജാനകി ആയിരുന്നു ആദ്യ പ്രവേശനം നേടിയ | |||
വിദ്യാർത്ഥി. കെ.ജി.പദ്മനാഭൻ നായർ എന്ന അധ്യാപകന്റെ വരവോടെ സ്കൂൾ | |||
പുരോഗതിയുടെ പടവുകൾ കയറാൻ തുടങ്ങി. | |||
പ്രവർത്തനം തുടങ്ങി ഏറെ കഴിയുന്നതിനു മുൻപ് തന്നെ കെട്ടിടമുടമ | |||
കെട്ടിടം ഒഴിയണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് നാട്ടുകാർ പിരിവെടുത്തു | |||
കാതിയോട് എന്ന സ്ഥലത്തു 10 സെന്റ് സ്ഥലം വാങ്ങി നാട്ടുകാരുടെയും | |||
എൻ.ഇ.എസ്.ബ്ലോക്കിന്റെയും സഹായത്തോടെ ഒരു സെമി പെര്മനെന്റ് കെട്ടിടം | |||
നിർമിച്ചു സ്കൂൾ അങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ,സ്കൂളിന്റെ പേര് | |||
ജി.എൽ.പി.സ്കൂൾ പൂളപ്പൊയിൽ എന്നാക്കി മാറ്റുകയും ചെയ്തു.സർക്കാർ സ്കൂൾ | |||
ആയിരുന്നെങ്കിലും കെട്ടിടം സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് കൊണ്ട് | |||
യാതൊരു അറ്റകുറ്റപ്പണിയും നടന്നിരുന്നില്ല.അന്നത്തെ HM ആയിരുന്ന | |||
ചന്ദ്രശേഖരൻ മാസ്റ്ററുടെയും സഹാധ്യാപകനായിരുന്ന ശ്രീ .പദ്മനാഭൻ | |||
മാസ്റ്ററുടെയും നിരന്തര പരിശ്രമ ഫലമായി നിലവിലുള്ള കെട്ടിടം ബഹു.കേരള | |||
ഗവർണറുടെ പേരിൽ സർക്കാർ രേഖകളിലെത്തി. | |||
പിന്നീട് 12 .4 സെന്റോളം സ്ഥലം നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ | |||
സ്വന്തമാക്കി. മൊത്തം 22 .4 സെന്റ് സ്ഥലം സ്കൂളിന്റേതായി ഉണ്ട്.ധാരാളം | |||
വ്യക്തികൾ സ്കൂളിന്റെ വികസനത്തിന് പിന്നിലുണ്ട്.പിന്നീട് ശക്തമായ PTA യുടെ | |||
സഹായത്തോടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും ധാരാളം വികസന | |||
പ്രവർത്തനങ്ങൾ നടപ്പാക്കി.ഇന്ന് നാലു മുറികളുള്ള കോൺക്രീറ്റു കെട്ടിടവും | |||
ഷീറ്റു മേഞ്ഞ ഷെഡും ,ഓട് മേഞ്ഞ ഒരു ക്ളാസ് മുറിയും ഉണ്ട്.കൂടാതെ | |||
പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.SSA ,MLA തുടങ്ങിയ ഏജൻസികളുടെ | |||
സഹായവും സ്കൂളിന് ലഭിച്ചിട്ടുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |