Jump to content
സഹായം

"G. W. L. P. S. Palath" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,168 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ജനുവരി 2017
No edit summary
വരി 38: വരി 38:


==ചരിത്രം==
==ചരിത്രം==
 
  1902  ജൂലായ് 26 ന്  ബ്രിട്ടീഷ്  ഇന്ത്യയില്‍  മഹാരാഷ്ട്രയിലെ  ഛത്രപതി  ഷാഹു  മഹാരാജാവ് 
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
തന്റെ  ഗവണ്‍മെന്റില്‍  ആദിദ്രാവിഡ  ഗോത്രവിഭാഗങ്ങള്‍ക്ക്  വിഭാഗങ്ങള്‍ക്ക്  വിദ്യാഭ്യാസ
 
സൗകര്യങ്ങളും  ജോലിസംവരണവും  ഏര്‍പ്പെടത്തിയപ്പോള്‍  ഇന്ത്യയില്‍  എല്ലായിടത്തും ഇത്
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കു.
നടപ്പിലാക്കാന്‍  തുടങ്ങി. ഇതിന്റെ  ഭാഗമായി  മദ്രാസ്  സംസ്ഥാനത്തിലെ  പഴയ  മലബാര്‍
ജില്ലയിലെ  കോഴിക്കോട്  ചേളന്നൂര്‍  പഞ്ചായത്തിലെ  പാലത്ത്  ദേശത്തും  എഴുത്ത്പള്ളിക്കൂടം
സ്ഥാപിക്കപ്പെട്ടു. ആ  പള്ളിക്കൂടമാണ്ഇന്നത്തെ  ഗവണ്‍മെന്റ്  വെല്‍ഫെയര്‍  എല്‍.പി.സ്കൂള്‍.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/282278" എന്ന താളിൽനിന്ന് ശേഖരിച്ചത്