"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:22, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ്→ഹൈടെക് ക്ലാസ്സ് മുറികൾ
(→cvc) |
|||
| വരി 10: | വരി 10: | ||
== ഹൈടെക് ക്ലാസ്സ് മുറികൾ == | == ഹൈടെക് ക്ലാസ്സ് മുറികൾ == | ||
ഹൈസ്കൂൾ വിഭാഗത്തിലെ ഏഴ് ക്ലാസ്സ് റുമുകളും ഹൈടെക് ആണ്. എലാ ക്ലാസ്സ് റുമിലും പ്രൊജക്ടർ, ലാപ്‍ടോപ്പ് എന്നിവ സജ്ജികരിച്ചിട്ടുണ്ട്. യു പി വിഭാഗത്തിൽ അഞ്ച് റുമുകളിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററിയിലെ പത്ത് ക്ലാസ്സ് റൂമുകളും ഹൈടെക് ആണ്. | ഹൈസ്കൂൾ വിഭാഗത്തിലെ ഏഴ് ക്ലാസ്സ് റുമുകളും ഹൈടെക് ആണ്. എലാ ക്ലാസ്സ് റുമിലും പ്രൊജക്ടർ, ലാപ്‍ടോപ്പ് എന്നിവ സജ്ജികരിച്ചിട്ടുണ്ട്. യു പി വിഭാഗത്തിൽ അഞ്ച് റുമുകളിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററിയിലെ പത്ത് ക്ലാസ്സ് റൂമുകളും ഹൈടെക് ആണ്.ഹൈസ്കൂൾ , യു പി വിഭാഗം കുട്ടികൾക്കായി പ്രത്യേകം കംപ്യൂട്ടർ ലാബുകൾ ഉണ്ട് . രണ്ടു കമ്പ്യൂട്ടർ ലാബുകളാണ് നിലവിൽ ഉള്ളത് . കമ്പ്യൂട്ടർ ലാബുകളിൽ ഡെസ്ക് ടോപ് കംപ്യൂട്ടറുകളും , ലാപ് ടോപ്പ് കംപ്യൂട്ടറുകളും ഉണ്ട്. ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഇരിക്കുവാൻ കഴിയുന്ന വിധത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത് .ബ്രോഡ് ബാൻഡ് നെറ്റ് കണക്ഷനും വൈഫൈ നെറ്റ് കണക്ഷനും ഉണ്ട് . ലോക്കൽ ഏരിയ നെറ്റ്‌വർക്ക് കണക്ഷൻ ലാബിൽ ഒരുക്കിയിട്ടുണ്ട് . ലാബുകളിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട് . യൂ പി എസും , ജനറേറ്റർ സൗകര്യങ്ങളും ലാബിൽ സജ്ജമാക്കിയിട്ടുണ്ട് | ||
== സ്കൂൾ സ്റ്റോർ == | == സ്കൂൾ സ്റ്റോർ == | ||