"എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം (മൂലരൂപം കാണുക)
16:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017അക്ഷരത്തെറ്റ്
No edit summary |
(അക്ഷരത്തെറ്റ്) |
||
വരി 37: | വരി 37: | ||
== മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ വെട്ടം പഞ്ചായത്തില്‍ തീരദേശ പ്രദേശമായ വാക്കാട് 1939 ല്‍ വിദ്യാഭ്യാസ തല്‍പരരായ ഏതാനും മനുഷ്യ സ്നേഹികള്‍ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വാക്കാട് എം.എം.എല്‍.പി സ്കൂള്‍.താനൂര്‍ | == മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ വെട്ടം ഗ്രാമ പഞ്ചായത്തില്‍ തീരദേശ പ്രദേശമായ വാക്കാട് 1939 ല്‍ വിദ്യാഭ്യാസ തല്‍പരരായ ഏതാനും മനുഷ്യ സ്നേഹികള്‍ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വാക്കാട് എം.എം.എല്‍.പി സ്കൂള്‍. താനൂര്‍ - കൂട്ടായി തീരദേശ പാതക്ക് (ടിപ്പുസുല്‍ത്താന്‍ റോഡ്) പടിഞ്ഞാറ് വശത്തായി വിശാലമായ ഒരു ഹെക്ടര്‍ 35 സെന്റ് സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ മാനേജ് മെന്റ് അവകാശികളുടെ പിതാവായിരുന്ന മരക്കാര് മാസ്റ്റര്‍ ആണ് സ്കൂളിന്റെ സ്ഥാപകന്‍. അദ്ധേഹത്തിന്റെ മരണ ശേഷം പത്നി സൈനബ അലിയാസ് കുഞ്ഞീമ ഉമ്മ ഏറെക്കാലം സ്കൂളിന്റെ ഭരണകാര്യങ്ങളില്‍ ശ്രദ്ധിച്ചു. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള ഓത്തുകൂടം സമ്പ്രദായത്തിലായിരുന്നു തുടക്ക കാലങ്ങളില്‍ സ്കൂള്‍ നടന്നുവന്നിരുന്നത്. സമൂഹത്തിനും നാട്ടുകാര്‍ക്കും ഉപകാരമുള്ള ഒട്ടനവധി പ്രതിഭകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന്ന് ഈ സ്ഥാപനത്തിന് സാധിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ ബാവഹാജി ഈ സ്ഥാപനത്തിലെ മുന്‍ അധ്യാപകനായിരുന്നു. 10 അധ്യാപകര്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഒന്നു മുതല്‍ നാലുവരെ ക്സാസ്സുകളില്‍ എട്ടു ഡിവിഷനുകളിലായി 200 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു. == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |