"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:44, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2025→ചങ്ങാതിക്കൊരു തൈ
| വരി 121: | വരി 121: | ||
== '''<u>ചങ്ങാതിക്കൊരു തൈ</u>''' == | == '''<u>ചങ്ങാതിക്കൊരു തൈ</u>''' == | ||
[[പ്രമാണം:21098-changathikkoru thai-1.jpg|ലഘുചിത്രം|'''<u>ചങ്ങാതിക്കൊരു തൈ</u>'''| | [[പ്രമാണം:21098-changathikkoru thai-1.jpg|ലഘുചിത്രം|'''<u>ചങ്ങാതിക്കൊരു തൈ</u>'''|379x379px]] | ||
[[പ്രമാണം:21098-changathikkoru thai-2.jpg|ലഘുചിത്രം| | [[പ്രമാണം:21098-changathikkoru thai-2.jpg|ലഘുചിത്രം|337x337px|'''<u>ചങ്ങാതിക്കൊരു തൈ</u>'''|നടുവിൽ]] | ||
[[പ്രമാണം:21098-changathikkoru thai-3.jpg|ലഘുചിത്രം| | [[പ്രമാണം:21098-changathikkoru thai-3.jpg|ലഘുചിത്രം|345x345px|'''<u>ചങ്ങാതിക്കൊരു തൈ</u>'''|നടുവിൽ]] | ||
'''ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി <nowiki>''</nowiki><u>ചങ്ങാതിക്കൊരു തൈ</u><nowiki>''</nowiki> 05-08-2025 ന് നടപ്പിലാക്കുകയുണ്ടായി. എല്ലാ ക്ലാസിലെയും കുട്ടികൾ മുൻ നിശ്ചയിച്ച പ്രകാരം ചെടികൾ കൊണ്ടുവന്ന് അവരുടെ കൂട്ടുകാർക്ക് നൽകുകയുണ്ടായി. സ്കൂൾ അസ്സംബ്ലിയിൽ വച്ച് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസ്ഥിതി ക്ലബ് കോഡിനേറ്റർ ശ്രീമതി ഹഫ്സത് ടീച്ചർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും തങ്ങൾക്ക് ലഭിച്ച ചെടികൾ പരിപാലിക്കേണ്ടതിനെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.''' | |||
== '''<u>സയൻസ് സെമിനാർ</u>''' == | == '''<u>സയൻസ് സെമിനാർ</u>''' == | ||