Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,701 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:

പല വികസനകാര്യത്തിലും മാതൃകയാകാറുള്ള  ഈ വിദ്യാലയത്തിൽ 2001ൽ ഐ .റ്റി.മേഖലയിൽ ഒരു പുതു സംരംഭത്തിനു  തുടക്കം  കുറിച്ചു .ലോകം വിവര സാങ്കേതിക വിദ്യയിൽ വൻകുതിച്ചുചാട്ടം  നടത്തുന്ന  ഈ  കാലഘട്ടത്തിൽ  അതിൻറെ ബാലപാഠമെങ്കിലും  കുട്ടികളിൽ  എത്തിക്കുക  എന്ന  ലക്ഷ്യത്തോടുകൂടിയാണ്ഐ .റ്റി അറ്റ്  പദ്ധതി  നമ്മുടെ സ്കൂളിൽ  ആരംഭിച്ചത് .സി .ഡി .പ്ലെയർ,കേബിൾ കണക്ഷൻ ,കമ്പ്യൂട്ടർലാബ് ,എല്ലാ ക്ലാസ്സുകളിലും ടി .വി .എന്നിവയാണ്  ഈ വിദ്യാലയത്തിൽ  തയ്യാറാക്കിയിരിക്കുന്നത് .ഒഴിവു സമയങ്ങളിൽ  വാർത്തകളും  പഠന പ്രവർത്തനങ്ങൾക്ക്  സഹായകരമാകുന്ന പരിപാടികളും  കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു മൂന്ന് ,നാല്  ക്ലാസ്സിലെ  കുട്ടികളെ പ്രത്യേക  ഗ്രൂപ്പുകളായി തിരിച്ചു കമ്പ്യൂട്ടർ  പഠനം  നടത്തുന്നു.

                                                                       സനൂജ് .എൻ.പി .എൽ.പി .എസ്‌ .എ                                                                                                                                                                                                                                                                                                         
                                                                       സനൂജ് .എൻ.പി .എൽ.പി .എസ്‌ .എ
                                                    '''പ്രവൃത്തിപരിചയക്ലബ്‌'''   
കുട്ടികളുടെ  സർഗ്ഗാത് മക  കഴിവുകൾ  പരിപോഷിപ്പിക്കുന്നതിന്റെ  ഭാഗമായി നമ്മുടെ  വിദ്യാലയത്തിൽ  പ്രവൃത്തിപരിചയക്ലബ്‌ പ്രവർത്തിക്കുന്നു .ഉപജില്ലാ തല  പ്രവൃത്തിപരിചയമേളയിലും ജില്ലാതലമേളയിലും  കുട്ടികളെ പങ്കെടുപ്പിക്കുകയും ,സമ്മാനങ്ങൾ നേടാറുമുണ്ട് .ഉപജില്ലാതലത്തിൽ  മിക്ക വർഷങ്ങളിലും ഒന്നാം സ്ഥാനമോ ,രണ്ടാം സ്ഥാനമോ നമുക്കാണ് ലഭിക്കാറുണ്ട് .പ്രവൃത്തി പരിചയ ക്ലബ്ബിന്റെ  നേതൃത്വത്തിൽ കുട്ടികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് .ചന്ദനത്തിരിനിർമ്മാണം ,പ്ലാസ്റ്റിക് ബാഗ്  നിർമ്മാണം എന്നിവയും ക്യാമ്പിന്റെ  ഭാഗമായി  നടക്കാറുണ്ട് .
                                                            അബ്‌ദുൾ സമദ് .എം .ടി . എൽ .പി .എസ് .എ                                                                                                                                                                                                                                                                                                         
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable"
{| class="wikitable"
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280758" എന്ന താളിൽനിന്ന് ശേഖരിച്ചത്