Jump to content
സഹായം

"ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
== ചരിത്രം ==
== ചരിത്രം ==
'''ആര്‍. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി'''
'''ആര്‍. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി'''
അച്ചാംതുരുത്തിയില്‍ 1923ലാണ്
രാജാസ് എ.യു.പി. സ്കൂള്‍ സ്ഥാപിതമായത് .നാട്ടിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം
നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നീലേശ്വരം രാജവംശത്തിന്റെ കീഴില്‍
സ്കൂള്‍ നിലവില്‍ വന്നത് .തുടക്കം എല്‍.പി. സ്കൂളായിട്ടാ
യിരുന്നു.1979ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ്
ചെയ്തു.
                രാജാസ് എ.യു.പി. സ്കൂള്‍ മികവിന്റെ പാതയിലാണ് .2006-2007 വര്‍ഷത്തില്‍ അണ്‍-എക്ക്ണമിക്ക്
ഭീഷണി നേരിട്ടിരുന്ന വിദ്യാലയത്തില്‍
ഇന്ന് 270 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് .
യു.പി. തലത്തില്‍ എല്ലാ ക്ലാസിലും ഡിവിഷനുകളുണ്ട്.
അധ്യാപകരുടെയും ,പി.ടി.എ യുടേയും പ്രവര്‍ത്തനങ്ങ
ളാണ് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കാന്‍ കാരണ
മായത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280705" എന്ന താളിൽനിന്ന് ശേഖരിച്ചത്