Jump to content
സഹായം

"കുരുവട്ടൂർ എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abinkp2002 എന്ന ഉപയോക്താവ് AUPS Kuruvattur എന്ന താൾ എ യു പി എസ് കുരുവട്ടൂര്‍ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{prettyurl|AUPS Kuruvattur}}
{{prettyurl|AUPS Kuruvattur}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുരുവ‍‍ട്ടൂ൪
| സ്ഥലപ്പേര്= കുരുവ‍‍ട്ടൂ്ർ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
വരി 8: വരി 8:
| സ്ഥാപിതമാസം= 04  
| സ്ഥാപിതമാസം= 04  
| സ്ഥാപിതവര്‍ഷം= 1892  
| സ്ഥാപിതവര്‍ഷം= 1892  
| സ്കൂള്‍ വിലാസം= കുരുവ‍‍ട്ടൂ൪
| സ്കൂള്‍ വിലാസം= കുരുവ‍‍ട്ടൂർ
| പിന്‍ കോഡ്= 673611
| പിന്‍ കോഡ്= 673611
| സ്കൂള്‍ ഫോണ്‍= 09446779854
| സ്കൂള്‍ ഫോണ്‍= 09446779854
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം= 391
| പെൺകുട്ടികളുടെ എണ്ണം= 174
| പെൺകുട്ടികളുടെ എണ്ണം= 392
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 783
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=കെ.ജയശ്രീ     
| പ്രധാന അദ്ധ്യാപകന്‍=കെ.ജയശ്രീ     
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==
     ശ്രീ. യോഗിമഠത്തിൽ രാമന്‍ ഗുരുക്കൾ 150 വർഷങ്ങൾക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂൾനടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണന്‍ഗുരുക്കൾക്ക്  കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതിൽ വിരൽ തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.   
     ശ്രീ. യോഗിമഠത്തിൽ രാമന്‍ ഗുരുക്കൾ 150 വർഷങ്ങൾക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂൾനടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണന്‍ഗുരുക്കൾക്ക്  കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതിൽ വിരൽ തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.   
     ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രില് 22 മുതൽ കുരുവട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ സര്ക്കാർ അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതൽ കുരുവട്ടൂർ എയ്ഡഡ് എലമെന്ററി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു, 1962 ജൂണ്‍ 1 മുതൽ കുരുവട്ടൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സില്‍ ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജന്‍ഗുരുക്കള്‍  അതില്‍ പ്രമുഖനാണ്.     
     ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രിൽ 22 മുതൽ കുരുവട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ സർ അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതൽ കുരുവട്ടൂർ എയ്ഡഡ് എലമെന്ററി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു, 1962 ജൂണ്‍ 1 മുതൽ കുരുവട്ടൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സില്‍ ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജന്‍ഗുരുക്കള്‍  അതില്‍ പ്രമുഖനാണ്.     


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280612" എന്ന താളിൽനിന്ന് ശേഖരിച്ചത്