"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ (മൂലരൂപം കാണുക)
15:41, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
}} | }} | ||
യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു. | യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം. | ||
കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു. | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 58: | വരി 62: | ||
ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു. | ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു. | ||
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ | കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. | ||
വിദ്യാലയത്തിനുള്ളത്. | |||
സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം. | സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം. | ||
വരി 164: | വരി 166: | ||
കുട്ടികളില്‍ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ഫീല്‍ഡ് ട്രിപ്പുകള്‍, പ്രൊജക്റ്റുകള്‍ മുതലായവ സംഘടിപ്പിക്കുന്നു. | കുട്ടികളില്‍ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ഫീല്‍ഡ് ട്രിപ്പുകള്‍, പ്രൊജക്റ്റുകള്‍ മുതലായവ സംഘടിപ്പിക്കുന്നു. | ||
കണ്‍വീനര്‍- | കണ്‍വീനര്‍ :- | ||
ജോ.കണ്‍വീനര്‍ :- | |||
[[പ്രമാണം:47571_science1.jpg|center|ശാസ്ത്രമേള ഉദ്ഘാടനം]] | [[പ്രമാണം:47571_science1.jpg|center|ശാസ്ത്രമേള ഉദ്ഘാടനം]] | ||