"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
13:24, 13 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 200: | വരി 200: | ||
8D കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
| 8D കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

== അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :- ==
| == അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :- == | ||

'''സൈബർ അച്ചടക്കം - പ്രവർത്തനങ്ങൾ''' | |||
🔴10 - കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ച് ഒരു കഥ എഴുതാൻ ആവശ്യപ്പെടുക. | 🔴10 - കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ച് ഒരു കഥ എഴുതാൻ ആവശ്യപ്പെടുക. | ||
Eg: ഒരാൾ പറയുന്നു 'എനിക്ക് ഇന്ന് ഒരു അപരിചിതനിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു’. ഇനി ഓരോരുത്തരായി ഈ കഥ വികസിപ്പിച്ചെടുക്കുക. | Eg: ഒരാൾ പറയുന്നു 'എനിക്ക് ഇന്ന് ഒരു അപരിചിതനിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു’. ഇനി ഓരോരുത്തരായി ഈ കഥ വികസിപ്പിച്ചെടുക്കുക. ഒടുവിൽ പൂർത്തിയായ ഒരു കഥ ഓരോ ഗ്രൂപ്പുകാരും അവതരിപ്പിക്കണം. | ||
🔴9 - Questionnaire ഉണ്ടാക്കുക. Minimum 10 questions വേണം. ഗ്രൂപ്പ് പ്രവർത്തനം ആണ്. കുട്ടികൾ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യവാലി. Topic - whether he/ she had undergone cyber grooming. | 🔴9 - Questionnaire ഉണ്ടാക്കുക. Minimum 10 questions വേണം. ഗ്രൂപ്പ് പ്രവർത്തനം ആണ്. കുട്ടികൾ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യവാലി. Topic - whether he/ she had undergone cyber grooming. | ||
🔴8 - prepare a checklist for self evaluation. Group work. | 🔴8 - prepare a checklist for self evaluation. Group work. | ||
Topic - whether I am using social media in the correct way. | Topic - whether I am using social media in the correct way. | ||
10 A ക്ലാസ്സിൽ സൈബർ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സ് ടീച്ചർ നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടുകൂടെ ഒരു ചർച്ചയും നടത്തി. തുടർന്ന് ക്ലാസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് സൈബർ അവബോധവും സുരക്ഷയും എടുത്ത് പറയത്തക്ക രീതിയിലുള്ള ഒരു കഥ എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും ഊർജ്ജസ്വലരായി കഥ എഴുതി നൽകി. | 10 A ക്ലാസ്സിൽ സൈബർ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സ് ടീച്ചർ നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടുകൂടെ ഒരു ചർച്ചയും നടത്തി. തുടർന്ന് ക്ലാസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് സൈബർ അവബോധവും സുരക്ഷയും എടുത്ത് പറയത്തക്ക രീതിയിലുള്ള ഒരു കഥ എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും ഊർജ്ജസ്വലരായി കഥ എഴുതി നൽകി. | ||
10 B ക്ലാസ്സിൽ സൈബർ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സ് അനിഷ ടീച്ചർ നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടുകൂടെ ഒരു ചർച്ചയാണ് നടത്തിയത്. തുടർന്ന് ക്ലാസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് സൈബർ അവബോധവും സുരക്ഷയും എടുത്ത് പറയത്തക്ക രീതിയിലുള്ള ഒരു കഥ എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും ഊർജ്ജസ്വലരായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | 10 B ക്ലാസ്സിൽ സൈബർ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സ് അനിഷ ടീച്ചർ നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടുകൂടെ ഒരു ചർച്ചയാണ് നടത്തിയത്. തുടർന്ന് ക്ലാസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് സൈബർ അവബോധവും സുരക്ഷയും എടുത്ത് പറയത്തക്ക രീതിയിലുള്ള ഒരു കഥ എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും ഊർജ്ജസ്വലരായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | ||

10 C ക്ലാസ്സിൽ സൈബർ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സ് ടീച്ചർ നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടുകൂടെ ഒരു ചർച്ചയും നടത്തി. തുടർന്ന് ക്ലാസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് സൈബർ അവബോധവും സുരക്ഷയും എടുത്ത് പറയത്തക്ക രീതിയിലുള്ള ഒരു കഥ എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും ഊർജ്ജസ്വലരായി കഥ എഴുതി നൽകി. | 10 C ക്ലാസ്സിൽ സൈബർ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സ് ടീച്ചർ നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടുകൂടെ ഒരു ചർച്ചയും നടത്തി. തുടർന്ന് ക്ലാസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് സൈബർ അവബോധവും സുരക്ഷയും എടുത്ത് പറയത്തക്ക രീതിയിലുള്ള ഒരു കഥ എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും ഊർജ്ജസ്വലരായി കഥ എഴുതി നൽകി. | ||
<gallery> | <gallery> | ||
| വരി 226: | വരി 231: | ||
47026-stghssv-digitalcyber1.jpeg | 47026-stghssv-digitalcyber1.jpeg | ||
</gallery> | </gallery> | ||
8A | 8A ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ കുറിച്ച് ഷിംന ടീച്ചർ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് കൊടുത്ത്.കുട്ടികളെ ഗ്രൂപ്പുകളക്കി മൊബൈൽ,സമൂഹ മാധ്യമങ്ങൾ എന്നിവയുടെ ഉപയോഗത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. അതിനു ശേഷം ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ കുട്ടികൾ ശരിയായ രീതിയിൽ ആണോ ഉപയോഗപ്പെടുത്തുന്നത് എന്നതായിരുന്നു ചെക്ക് ലിസ്റ്റ്. കുട്ടികൾ വ്യത്യസ്തമായ ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കി.

ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ കുറിച്ച് ഷിംന ടീച്ചർ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് കൊടുത്ത്.കുട്ടികളെ ഗ്രൂപ്പുകളക്കി മൊബൈൽ,സമൂഹ മാധ്യമങ്ങൾ എന്നിവയുടെ ഉപയോഗത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. അതിനു ശേഷം ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ കുട്ടികൾ ശരിയായ രീതിയിൽ ആണോ ഉപയോഗപ്പെടുത്തുന്നത് എന്നതായിരുന്നു ചെക്ക് ലിസ്റ്റ്. കുട്ടികൾ വ്യത്യസ്തമായ ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കി. | 8B കുട്ടികളിൽ ഡിജിറ്റൽ മീഡിയയെ കുറിച്ചും ,അച്ചടക്കത്തെക്കുറിച്ചും ക്ലാസ് എടുതത്തിനു ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചു. തുടർന്ന് കുട്ടികളോട് ഞാൻ സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന വിഷയത്തിൽ ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ അത് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു.

8C കുട്ടികളിൽ ഡിജിറ്റൽ മീഡിയയെ കുറിച്ചും ,അച്ചടക്കത്തെക്കുറിച്ചും ക്ലാസ് എടുതത്തിനു ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചു. തുടർന്ന് കുട്ടികളോട് ഞാൻ സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന വിഷയത്തിൽ ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ അത് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു.

കുട്ടികളിൽ ഡിജിറ്റൽ മീഡിയയെ കുറിച്ചും ,അച്ചടക്കത്തെക്കുറിച്ചും ക്ലാസ് എടുതത്തിനു ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചു. തുടർന്ന് കുട്ടികളോട് ഞാൻ സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന വിഷയത്തിൽ ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ അത് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു. | 8D ക്ലാസിലെ കുട്ടികൾക്ക് ഇൻ്റർനെറ്റിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും, ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി. തുടർന്നു കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് സെൽഫ് ഇവാലുവേഷനുള്ള അവസരം ഒരുക്കുകയും ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികൾ വളരെ സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കുകയും ചെയ്തു. | ||
കുട്ടികളിൽ ഡിജിറ്റൽ മീഡിയയെ കുറിച്ചും ,അച്ചടക്കത്തെക്കുറിച്ചും ക്ലാസ് എടുതത്തിനു ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചു. തുടർന്ന് കുട്ടികളോട് ഞാൻ സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന വിഷയത്തിൽ ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ അത് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു. | |||
8D | |||
<gallery> | <gallery> | ||
47026-stghssv-digitalcyber6.jpeg | 47026-stghssv-digitalcyber6.jpeg | ||
| വരി 242: | വരി 243: | ||
== ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് == | == ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് == | ||
കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച്. 11 /6/ 2025 ഇന്ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകി. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിച്ചു. ശേഷം പൊതുമുതൽ സംരക്ഷണത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു . പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ക്ലാസ്സുകളും പരിസരവും വൃത്തിയാക്കി മനോഹരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. 8A ക്ലാസിലെ കുട്ടികൾ പോസ്റ്റർ ഉണ്ടാക്കി. മറ്റു ക്ലാസ്സുകാർ കുറിപ്പ് എഴുതുകയും ക്ലാസ് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു.

10A പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു. | |||
10B ബയോളജി അധ്യാപിക സി. മറിയാമ്മയുടെ നേതൃത്വത്തിൽ പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു. | |||
കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച്. 11 /6/ 2025 ഇന്ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകി. | |||
കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിച്ചു. ശേഷം പൊതുമുതൽ സംരക്ഷണത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു . പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ക്ലാസ്സുകളും പരിസരവും വൃത്തിയാക്കി മനോഹരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. | |||
പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു. | |||
ബയോളജി അധ്യാപിക സി. മറിയാമ്മയുടെ നേതൃത്വത്തിൽ പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു. | |||
10 C | 10 C | ||
പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു. | പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു. | ||
| വരി 285: | വരി 271: | ||
8C - ടീച്ചർ കുട്ടികൾക്ക് മുൻപിൽ പൊതുമുതൽ സംരക്ഷണം എന്ന ആശയം അവതരിപ്പിച്ചു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു അനുദിനം ഉപയോഗിക്കുന്ന വിവിധ പൊതു മുതലുകൾ ഏതെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കി. ശേഷം ഇവയെല്ലാം എങ്ങനെ സംരക്ഷിക്കണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. അതിനുശേഷം ക്ലാസും പരിസരവും കുട്ടികളെ കൊണ്ട് വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു. | 8C - ടീച്ചർ കുട്ടികൾക്ക് മുൻപിൽ പൊതുമുതൽ സംരക്ഷണം എന്ന ആശയം അവതരിപ്പിച്ചു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു അനുദിനം ഉപയോഗിക്കുന്ന വിവിധ പൊതു മുതലുകൾ ഏതെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കി. ശേഷം ഇവയെല്ലാം എങ്ങനെ സംരക്ഷിക്കണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. അതിനുശേഷം ക്ലാസും പരിസരവും കുട്ടികളെ കൊണ്ട് വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു. | ||
8D | 8D | ||
പൊതുമുതൽ സംരക്ഷണം എന്ന ആശയം ക്ലാസ്സ് ടീച്ചർ അനിഷ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു. കുട്ടികൾ അനുദിനം ഉപയോഗിക്കുന്ന വിവിധ പൊതു മുതലുകൾ ഏതെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കി. ശേഷം ഇവയെല്ലാം എങ്ങനെ സംരക്ഷിക്കണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. പൊതുമുതൽ നശിപ്പിക്കില്ല എന്ന പ്രതിജ്ഞയും കുട്ടികളെ കൊണ്ട് നടത്തി. അതിനുശേഷം ക്ലാസും പരിസരവും കുട്ടികളെ കൊണ്ട് വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു. | പൊതുമുതൽ സംരക്ഷണം എന്ന ആശയം ക്ലാസ്സ് ടീച്ചർ അനിഷ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു. കുട്ടികൾ അനുദിനം ഉപയോഗിക്കുന്ന വിവിധ പൊതു മുതലുകൾ ഏതെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കി. ശേഷം ഇവയെല്ലാം എങ്ങനെ സംരക്ഷിക്കണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. പൊതുമുതൽ നശിപ്പിക്കില്ല എന്ന പ്രതിജ്ഞയും കുട്ടികളെ കൊണ്ട് നടത്തി. അതിനുശേഷം ക്ലാസും പരിസരവും കുട്ടികളെ കൊണ്ട് വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു. | ||
== ഏഴാം ദിവസം (12-06-2025) പരസ്പര സഹകരണം :- == | |||
== *സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സെന്റ് ജോർജ്ജ സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മൂല്യബോധവൽക്കരണ പരിപാടിയുടെ പൊതു* *ക്രോഡീകരണം* == | |||
'''സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്''' | |||
6. പൊതുമുതൽ സംരക്ഷണം - 11/06/2025 | |||