ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,675
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
'''മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ'''. സമൂഹത്തിൻറെ ഉന്നതരംഗത്ത് എത്തിയിട്ടുള്ള പലരെയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അവരിൽ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ നിരവധിയാണ്. സമൂഹത്തിലെയും വിദ്യാഭ്യാസമേഖലയിലേയും സങ്കീർണ്ണ ജടിലതകളിൽ പതറാതെ അഭിവൃദ്ധിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നല്ല നിലവാരമുള്ള സുവർണ്ണതാരം ആയി ഇന്നും ശോഭിച്ചു നിൽക്കുന്നു. | '''മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ'''. സമൂഹത്തിൻറെ ഉന്നതരംഗത്ത് എത്തിയിട്ടുള്ള പലരെയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അവരിൽ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ നിരവധിയാണ്. സമൂഹത്തിലെയും വിദ്യാഭ്യാസമേഖലയിലേയും സങ്കീർണ്ണ ജടിലതകളിൽ പതറാതെ അഭിവൃദ്ധിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നല്ല നിലവാരമുള്ള സുവർണ്ണതാരം ആയി ഇന്നും ശോഭിച്ചു നിൽക്കുന്നു. | ||
തിരുത്തലുകൾ