"എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്/ചരിത്രം (മൂലരൂപം കാണുക)
17:55, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== ചരിത്രം == | |||
[[പ്രമാണം:IMG 20250715 neew 185309.png|ലഘുചിത്രം|വലത്ത്|അത്തൻ മോയിൻ അധികാരി ]] | |||
കാലം 1961 അന്നത്തെ കോഴിക്കോട് ജില്ലയിൽപ്പെട്ട കിഴക്കൻ ഏറനാട്ടിൽ മമ്പാട് എന്ന ഒരു ചെറിയ ഗ്രാമമുണ്ട് ചാലിയാറിന്റെ ഓരം പറ്റിയ മനോഹരമായ ഒരു ഗ്രാമം പ്രകൃതി കനിഞ്ഞ അനുഗ്രഹിച്ചിട്ടുണ്ട് എങ്കിലും വിദ്യാഭ്യാസമായി ഏതൊരു പിൻപന്തിയിലുള്ള ഒരു ജനതയായിരുന്നു ഗ്രാമത്തിന്റെ മുഖ്യ മുദ്ര പല കാരണങ്ങളാലും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ജനത മമ്പാട് അധികാരി അഥവാ മൊയ്തീൻ അധികാരി നാട്ടിലെ ധനാഢ്യൻ പൗരപ്രമുഖൻ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ സാന്നിധ്യവും അദ്ദേഹം സ്ഥാപിച്ചതാണ് മമ്പാട് യത്തീംഖാന അന്നത്തെ പല ഭ്രവുട മകളെ കൊണ്ടും, ഭൂമി ദാനമായി ചിലർക്ക് തുച്ഛം പണം നൽകിയും യത്തീംഖാന സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത പരിശ്രമമാണ് യത്തീംഖാനയുടെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക ബാധ്യതയെ കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു തന്റെ കാലശേഷം യത്തീംഖാന ഭംഗിയായി നടക്കണം എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്നായിരുന്നു അനന്തരവകാശികളും അന്നത്തെ യത്തീംഖാന കമ്മിറ്റികൾ 1981 മുസ്ലിം സമുദ്ര എത്തില്ലേ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലങ്ങളിൽ സുധർഹമായ വിധം സേവനം ചെയ്ത മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി യത്തീംഖാന ഏൽപ്പിച്ചു കൊടുക്കാൻ തീരുമാനിക്കുകയുണ്ടായി അന്നത്തെ മമ്പാട് കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ഡോ. സി. എ. അബ്ദുസ്സലാം സാഹിബിന്റെ പ്രചോദനവും ഇത്തരം ഒരു തീരുമാനം എടുക്കുന്നതിൽ നിന്ന് നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് | |||
[[പ്രമാണം:IMG 20250715 185127 edit neew 80518311954333.png|ലഘുചിത്രം|ഇടത്ത്|ഐദ്രു ]] | |||
ചുരുക്കിപ്പറഞ്ഞാൽ കിഴക്കൻ ഏറനാടിന്റെ തുച്ഛമായ മാറ്റിമറിച്ച മമ്പാട് എം ഇ എസ് കോളേജും യത്തീംഖാനയും അതോടുകൂടി എം. ഇ. എസിന്റെ മേൽനോട്ടത്തിൽ ആയി തീർന്നു അതിനുമുമ്പ് തന്നെ എം. ഇ. എസ് അമ്പാടി വിദ്യാഭ്യാസ മേഖലയിൽ വേരുറപ്പിച്ചൊരു 1965ൽ അത്തൻ മൊയ്തീൻ അധികാരി തന്നെ മുൻകൈയെടുത്ത് 25 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന മമ്പാട് കോളേജ് 1969 എം ഇ എസിനെ ഏൽപ്പിക്കുകയുണ്ടായി സാമ്പത്തിക പ്രയാസങ്ങൾ തടസ്സമാ വരുത് എന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ ഇതോടൊപ്പം തന്നെ പേരിലുണ്ടായിരുന്ന 40 ഏക്കർ വരുന്ന റബ്ബർ എസ്റ്റേറ്റും അദ്ദേഹം ഈ എം. ഇ. എസ് ഏൽപ്പിച്ചു കൊടുത്തു ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പണം ഒരിക്കലും ഒരു തടസ്സമാവുകളില്ല എന്ന മഹത് ചിന്തയായിരുന്നു അധികാരിയെ മുന്നോട്ടു നയിച്ചിരുന്നത് കോളജ് ചരിത്ര തിരുത്തി മുന്നോട്ട് ഇന്ന് കാണുന്ന Autonomous പദവി വരെ കരസ്ഥമാക്കി | |||
[[പ്രമാണം:Mag final.pdf 20250710 224706129 7030418221658423086.png|ലഘുചിത്രം|നടുവിൽ|Mes high secondary]] | |||
മമ്പാട് എം ഇ എസ് ഹൈസെക്കൻഡറി സ്കൂളിന്റെ പിറവി കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാന ഭാഗമായാണ് എം ഇ എസ് ഹൈ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് മേൽപ്പറഞ്ഞ യത്തീംഖാന യുടെ കെട്ടിടത്തിലാലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് വെറും 28 കുട്ടികളും ഒരു അധ്യാപികയും എന്ന അവസ്ഥയിലായിരുന്നു സ്കൂളിന്റെ തുടക്കം ഏതാനും ഡെസ്കും ബെഞ്ചും മമ്പാട് കോളേജിൽ നിന്നും കടമായി എടുത്ത് താൽക്കാലികമായി കോളേജ് സ്റ്റാഫിനെ ഉപയോഗിച്ച് ക്ലാസുകൾ നടത്തി ഏറെ പ്രയാസപ്പെട്ടാണ് അക്കാലത്ത് സ്കൂൾ മുന്നോട്ട് പോയിരുന്നത് ബ്ലാക്ക് ബോർഡ് ടെസ്റ്ററും എന്തിനേറെ ചോക്ക് വരെ കോളേജിൽനിന്ന് ശേഖരിച്ചാണ് അക്കാലത്ത് ക്ലാസ് നടത്തിയിരുന്നു തുടക്കക്കാലത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വായിച്ചിരുന്നത് കോളേജ് മുൻ പ്രിൻസിപ്പാൾമാരും കോളേജ് കമ്മിറ്റി ഭാരവാഹികളും ആയിരുന്നു പ്രൊ. വി മാമുക്കോയ, പ്രൊ. ടി. അനീസ് മൗലവി, പ്രൊ. വി. കുട്ടുസ, പ്രൊ. എം. ജമാലുദ്ദീൻ കുഞ്ഞു തുടങ്ങിയവരായിരുന്നു എം ഇ എസ് സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അമ്പാട മുഹമ്മദ് സാഹിബ് എല്ലാത്തിനും നെടും നായകത്വവഹിച്ചു സ്ഥലപരിമിതി മൂലം യത്തീംഖാനയിൽ കൂടുതൽ ക്ലാസുകൾ തുടരാൻ സാധിക്കാതെ വന്നപ്പോൾ പരേതനായ ഐദ്രു കാഞ്ഞിരാല സാഹിബ് വഖഫ് ചെയ്ത നൽകിയ യത്തീംഖാനയുടെ 40 സെന്റ് സ്ഥലത്ത് സ്കൂളിനായി പുതിയ കെട്ടിടം പണിതു ധനാഢ്യനെല്ലായിരുന്നിട്ടും മമ്പാടി വിദ്യാഭ്യാസ പുരോഗതി മാത്രം മുന്നിൽ കണ്ടാണ് എം. ഇ. എസ് കൈമാറിയത് | |||
സ്കൂളിനുവേണ്ടി അന്നത്തെ കോളേജ് കമ്മിറ്റി ട്രഷററായി രുന്ന എ. അലിഹാജി ചെയ്ത സംഭാവനകളും ഏറെ വലുതാണ് അദ്ദേഹം സ്വന്തം പണം മുടക്കി വാങ്ങിയ ഏതാനും സ്ഥലങ്ങളും കെട്ടിടങ്ങളും നഷ്ടം സഹിച്ചുകൊണ്ട് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് കൈമാറുകയുണ്ടായി അന്ന് അദ്ദേഹം ആ സ്ഥലങ്ങൾ വാങ്ങി ഇല്ലായിരുന്നുവെങ്കിൽ പിന്നീട് ഒരിക്കലും സ്കൂളിന് അത് ലഭിക്കുമായിരുന്നില്ല സ്കൂൾ പുരോഗതി പ്രാപിച്ചപ്പോൾ സ്ഥലപരിമിതി ഒരു വലിയ വിഷമായി മാറി. ഇന്ന് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ നമുക്ക് സാധിച്ചു പരിമിതി മാറിക്കട കൊന്നതിനായി യതീംഖാനയുടെ സ്കൂൾ കെട്ടിടം പൊളിച്ച സ്കൂളിലെ സ്ഥിരമായി ആധുനിക സൗകര്യങ്ങളോടു പുതിയ കെട്ടിടം പണി ഞാൻ നമുക്ക് സാധിച്ചിട്ടുണ്ട് ഇതിനുപകരമായി യത്തീംഖാനയ്ക്ക് മറ്റൊരു കെട്ടിടം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ചു നൽകുകയുണ്ടായി ഇതിനുപുറമേ മേപ്പാടത്ത് എം ഇ എസിന്റെ പേരിലുള്ളതും സ്ഥിര വരുമാനം ലഭിക്കുന്നതുമായ റബ്ബർ എസ്റ്റേറ്റ്ൽ നിന്ന് അഞ്ചേക്കർ യത്തീംഖാനയ്ക്ക് നൽകുകയും അതിൽ നിന്നുള്ള വരുമാനം നടത്തിപ്പിനായി വിനിയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു സ്കൂളിന്റെ കളിസ്ഥല മടക്കമുള്ള ക്യാമ്പസ് നിൽക്കുന്നത് ഏകദേശം നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് നേടിയെടുക്കുന്നതിനായി ഏറെ വിയർപ്പൊഴുക്കിയത് എ. അലിഹാജി, ബി. കുഞ്ഞുമുഹമ്മദ് ഹാജിയും ആയിരുന്നു ആദ്യകാലത്ത് സ്കൂളിന്റെ അഡ് ഹോക്ക് കമ്മിറ്റി ആയിരുന്ന പ്രവർത്തിച്ചിരുന്നത് മമ്പാട് കോളേജ് മാനേജ്മെന്റ് കമ്മിറ്റി തന്നെയായിരുന്നു പ്രഥമ പ്രസിഡന്റ് എടവണ്ണ പരേതനായ വി.പി തൃമതിയും, സെക്രട്ടറി ഡോ. എം. ജലാലുദ്ദീൻ കു ഞ്ഞുമായിരുന്നു സ്കൂളിന്റെ ശൈശവദശയിൽ നിന്ന് കൈപിടിച്ചുയർത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചവരായിരുന്നു എ. മുഹമ്മദ് സാഹിബ്, ഇ. പി മോയി കുട്ടി സാഹിബ്, അന്നത്തെ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും അബ്ദുൽ ഹമീദ് സാർ തുടങ്ങിയവർ സ്ഥാപനത്തെ ഇന്ന് കാണുന്ന രൂപത്തിലാക്കി നിർണായക പങ്കുവഹിച്ചു ഇവരുടെ കൂടെ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വി. എം മുഹമ്മദ് ഹാജിയെ കൂടി സൂചിപ്പിക്കാതെ സ്കൂളിലെ ചരിത്രം പൂർണ്ണമാവുകയില്ല സ്കൂളിലേക്ക് ആവശ്യമായ ബൗദ്ധിക ഉത്പന്നങ്ങൾ വാങ്ങാൻ സാധിച്ച അന്നത്തെ സെയിൽസ് ടാക്സ് ഓഫീസർ ആയിരുന്ന കരീം സാർ അടക്കം പേര് സൂചിപ്പിക്കാൻ മനപൂർവ്വമല്ലാത്ത വിട്ടുപോയ നിരവധി പേരോടും വിലപ്പെട്ട സേവനങ്ങളും പ്രാർത്ഥനകളും ആണ് സ്കൂളിലെ ഇന്നത്തെ നിലയിൽ എത്തിച്ചത് | |||
സ്കൂളിൽ ആദ്യം നിയമനം ലഭിച്ച അധ്യാപിക സാബിറTr ഇപ്പോൾ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു സ്കൂളിന്റെ പടിപടിയായി ഉയർച്ചകളിൽ ഹെഡ്മിസ്ട്രസ് യാസിർ സർ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഉണ്ണി മമ്മദ് സർ യിന്റെയും നേതൃത്വപരമായി മികവ് എടുത്തു പറയേണ്ടതാണ് അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷാകർതൃ സമിതിയുടെയും കൂട്ടായി പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലെ മികവിന്റെ കേന്ദ്രം ആക്കി മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട് നിരവധിതവണ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി കേരളത്തിൽ തന്നെ ഒന്നാമത് എത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ട് കലാകായിക രംഗങ്ങളിൽ സംസ്ഥാനതലങ്ങളിൽ മാറ്റിവരച്ച വിജയം കരസ്ഥാനമാക്കാൻ നമ്മളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാൻ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട് വളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മമ്പാട് എം.ഇ.എസ് ഹൈസെക്കൻഡറി സ്കൂൾ സ്വന്തം ചരിത്രം തിരുത്തി എഴുത്തിക്കൊണ്ടിരിക്കുകയാണ് | |||