Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എച്ച്.എസ്.കീക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

708 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
(ചെ.)
പുതുതായി കിട്ടിയ കുറച്ചു വിവരങ്ങൾ കൂടി ഉൾപ്പെടുത്തി .
No edit summary
(ചെ.) (പുതുതായി കിട്ടിയ കുറച്ചു വിവരങ്ങൾ കൂടി ഉൾപ്പെടുത്തി .)
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
1981 ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ ഹൈസ്കൂള്‍ അനുവദിച്ചു.അതേ വര്‍ഷം എട്ടാം ക്ലാസ്സും തുടര്‍ വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളും ആരംഭിച്ചു. അദ്യവര്‍ഷങ്ങളില്‍ ആറു ഡിവിഷനുകള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ മൂന്ന് ഡിവിഷനുകളുണ്ട്. സ്കൂള്‍ കോമ്പൌണ്ടിനുള്ളില്‍ കീക്കൊഴൂര്‍ ഗവ. എല്‍.പീ. സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന് 20 സെന്റ് സ്ഥലം ശ്രീ. വി.എസ്. രാമകൃഷ്ണപ്പണിക്കര്‍ സൌജന്യമായി നല്‍കുകയുണ്ടായി.
കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ചെറുകോൽ പഞ്ചായത്ത്  പുതിയ ജില്ലാ രൂപീകരണത്തോടു കൂടി  പത്തനംതിട്ട ജില്ലയുടെയും റാന്നി താലൂക്കിന്റെയും ഭാഗമായി മാറി. 1915 ൽ സ്ഥാപിതമായ ഗവ.എൽ . പി . സ്കൂളിനോട് ചേർന്നാണ് പ്രദേശ വാസികൾ ഇതിനായി സ്ഥലം നൽകിയത് .1981 ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ ഹൈസ്കൂള്‍ അനുവദിച്ചു.അതേ വര്‍ഷം എട്ടാം ക്ലാസ്സും തുടര്‍ വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളും ആരംഭിച്ചു.  1984 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി . അദ്യവര്‍ഷങ്ങളില്‍ ആറു ഡിവിഷനുകള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ മൂന്ന് ഡിവിഷനുകളുണ്ട്. സ്കൂള്‍ കോമ്പൌണ്ടിനുള്ളില്‍ കീക്കൊഴൂര്‍ ഗവ. എല്‍.പീ. സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന് 20 സെന്റ് സ്ഥലം ശ്രീ. വി.എസ്. രാമകൃഷ്ണപ്പണിക്കര്‍ സൌജന്യമായി നല്‍കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279574" എന്ന താളിൽനിന്ന് ശേഖരിച്ചത്