"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115: വരി 115:

=== '''പ്രേംചന്ദ് ജയന്തി ജൂലൈ 31 ന് ആഘോഷിച്ചു. പ്രത്യേകമായി സംഘടിപ്പിച്ച  അസ്സംബ്ലിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ  ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  വിദ്യാർത്ഥികൾ കുറിപ്പ്, പ്രസംഗം എന്നിവ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കഹാനി " കഫൻ" വീഡിയോ പ്രദർശനം നടത്തി. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ പ്രേംചന്ദിന്റെ രചനകളെക്കുറിച്ച് സംസാരിച്ചു. "കലം കാ സിപാഹി" , "ഉപന്യാസ് സമ്രാട്ട് " എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രേംചന്ദിനെ കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി. പ്രേംചന്ദിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.''' ===

[[പ്രമാണം:21098 ghspty premchandjayanthi 2.jpg|ഇടത്ത്‌|ലഘുചിത്രം|പ്രേംചന്ദ് ജയന്തി 2025]]

== '''<u>SPC ദിനം</u>''' ==
== '''<u>SPC ദിനം</u>''' ==
'''SPC ദിനത്തോടനുബന്ധിച്ച്  ആഗസ്റ്റ് 2 ന് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാകയുയർത്തി. തുടർന്ന് SPC ജൂനിയർ കേഡറ്റുകൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികൾക്കായി പ്രത്യേക ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒൻപതാം തരത്തിലെ ശിവാനി കൃഷ്ണ ക്വിസ് മത്സരത്തിൽ വിജയിച്ചു. അദ്ധ്യാപകരായ ശിവകുമാർ സർ, ഷിബ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.'''

1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2793668" എന്ന താളിൽനിന്ന് ശേഖരിച്ചത്