"ഗവൺമെന്റ് യു പി എസ്സ് മുളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മുളക്കുളം (മൂലരൂപം കാണുക)
13:31, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
75 സെന്റ് സ്ഥലത്ത് സ്കുള് സ്ഥിതി ചെയ്യുന്നു.കിണര്‍,പൈപ്പ് ലൈന്‍ തുടങ്ങിയ കുടിവെളളസ്രോതസ്സുകളില്‍നിന്നും ആവശ്യത്തിന് വെളളം | |||
ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
ഗെയിറ്റോടുകുടിയ ചുറ്റുമതില്‍ നിലവിലുണ്ട്. 3 യൂറിനലുകളും | |||
എട്ടു ടോയ്ലെറ്റുകളും പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് ഉതകുന്നു. | |||
സ്കുളില്‍ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. | |||
ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികള്‍ക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോര്‍ഡ് | |||
എന്നിവ ഒന്നുമുതല്‍ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും | |||
ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാന്‍ | |||
സൗകര്യം ഉളളതുമാണ്. | |||
നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി സ്കൂളും ഇവിടെയുണ്ട്. പ്രീ- പ്രൈമറിയിൽ എൽ കെ ജിയും , യു കെ ജിയും ഉണ്ട്.പ്രീ- പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |