"എസ്.എം.എച്ച്.എസ് തെക്കേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എച്ച്.എസ് തെക്കേമല (മൂലരൂപം കാണുക)
16:04, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍പ്പെട്ട തെക്കേമലയിലാണ് സെന്റ് മേരീസ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1953 ല്‍ പരിമിതമായ സൗകര്യങ്ങളോടെ ഒരു ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1962- ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ഏകദേശം 700-ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നല്ലവരായ നാട്ടുകാരുടെയും ഉല്പതിഷ്ണുക്കളായ ഉദ്യോഗസ്ഥരുടെയും നിരന്തരപരിശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതിനു തെളിവായി 1976-ല്‍ ഇത് ഒരു ഹൈസ്കൂളായും ഉയര്‍ന്നു. ഇക്കാലത്ത് വിദ്യാര്‍ ത്ഥികളുടെ എണ്ണം 850 ആയി. | |||
== ചരിത്രം == | == ചരിത്രം == | ||
സ്കൂളിന്റെ പടിപടിയായുള്ള ഉയര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി പേരുണ്ട്. സ്കൂളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ശ്രീ.മൈക്കിള്‍ എ. കള്ളിവേലിയാണ്. ബാല്യകാലദശയില്‍ അതിനെ കൈപിടിച്ചു നടത്തിയ മാനേജര്‍മാരായ റവ. ഫാ. സ്റ്റനിസ്ലാവോസ് ഞള്ളിയില്‍, റവ. ഫാ.ജോര്‍ജ് പരുവനാനി, പരേതരായ റവ.ഫാ. തോമസ് കുടകശ്ശേരി റവ. ഫാ. എബ്രഹാം മുണ്ടിയാനി എന്നിവരുടെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. ഗതാഗതസൗകര്യങ്ങള്‍ തീരെക്കുറഞ്ഞ ഒരു മലമ്പ്രദേശത്ത് ഇത്ര മനോഹരമായ ഒരു കെട്ടിടം പണിതുയര്‍ത്താന്‍ ഇദ്ദേശവാസികള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. തങ്ങളുടെ വരുമാനത്തിന്റെ വീതാംശം നല്കിയും ആഴ്ചയില്‍ രണ്ടു പണി വീതം ശ്രമദാനമായി ചെയ്യുകയും വഴി ഈ സംരംഭത്തെ അവര്‍ വിജയിപ്പിച്ചു. സ്കൂളിന്റെ നിര്‍മാണത്തിന് 5000 രൂപാ സംഭാവന നല്കിയ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെയും നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു. | സ്കൂളിന്റെ പടിപടിയായുള്ള ഉയര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി പേരുണ്ട്. സ്കൂളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ശ്രീ.മൈക്കിള്‍ എ. കള്ളിവേലിയാണ്. ബാല്യകാലദശയില്‍ അതിനെ കൈപിടിച്ചു നടത്തിയ മാനേജര്‍മാരായ റവ. ഫാ. സ്റ്റനിസ്ലാവോസ് ഞള്ളിയില്‍, റവ. ഫാ.ജോര്‍ജ് പരുവനാനി, പരേതരായ റവ.ഫാ. തോമസ് കുടകശ്ശേരി റവ. ഫാ. എബ്രഹാം മുണ്ടിയാനി എന്നിവരുടെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. ഗതാഗതസൗകര്യങ്ങള്‍ തീരെക്കുറഞ്ഞ ഒരു മലമ്പ്രദേശത്ത് ഇത്ര മനോഹരമായ ഒരു കെട്ടിടം പണിതുയര്‍ത്താന്‍ ഇദ്ദേശവാസികള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. തങ്ങളുടെ വരുമാനത്തിന്റെ വീതാംശം നല്കിയും ആഴ്ചയില്‍ രണ്ടു പണി വീതം ശ്രമദാനമായി ചെയ്യുകയും വഴി ഈ സംരംഭത്തെ അവര്‍ വിജയിപ്പിച്ചു. സ്കൂളിന്റെ നിര്‍മാണത്തിന് 5000 രൂപാ സംഭാവന നല്കിയ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെയും നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു. | ||