Jump to content
സഹായം

"പാലയാട് ഈസ്റ്റ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രo . പ്രകതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ  കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ് ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത്ത ആകാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം  ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ  മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.
== ചരിത്രo . പ്രകതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ  കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ആകാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി.ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം  ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ  മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.

== ഭൗതികസൗകര്യങ്ങള്‍ == വിശാലമായ നാല് ക്ലാസ് മുറികളും പ്രീബേസിക്കിന് പ്രത്യേകമായിത്തന്നെ വിശാലമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്  സ്കൂളിന് യധേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലുള്ള കിണർ  വെള്ളം മാനേജരുടെ സ്ഥലത്ത് സ്കൂളിനടുത്ത് തന്നെയുണ്ട്' അതിൽ മോട്ടോർ വച്ചിട്ടാണ് സ്കൂളിനാവശ്യമുള്ള വെള്ളമുപയോഗിക്കുന്നത് ' ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സൗകര്യമുള്ള ഒരു കളിസ്ഥലവും ഒരു സ്റ്റേജും ഉവിടെ സ്കൂളിനുണ്ട് 'ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്
== ഭൗതികസൗകര്യങ്ങള്‍ == എൽ.പി.വിഭാഗത്തിന് നാല് ക്ലാസ് മുറികളും പ്രീബേസിക്കിന് പ്രത്യേകമായിത്തന്നെയും  മുറികൾ ഇവിടെയുണ്ട്. സ്കൂളിന് യധേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലുള്ള കിണർ  വെള്ളം മാനേജരുടെ സ്ഥലത്ത് സ്കൂളിനടുത്ത് തന്നെയുണ്ട്. അതിൽ മോട്ടോർ വച്ചിട്ടാണ് സ്കൂളിനാവശ്യമുള്ള വെള്ളമുപയോഗിക്കുന്നത് ' ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുരകളും  സൗകര്യമുള്ള ഒരു കളിസ്ഥലവും ഒരു സ്റ്റേജും ഉവിടെ സ്കൂളിനുണ്ട് 'ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == രാവിലെ നാല് ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും ഒരു ദിവസം മലയാളം അസംബ്ലിയും നടത്തി വരുന്നു. മാസ് ഡ്രിൽ, യോഗ, സൈക്കിൾ പഠനം, കലാപഠനം ( ഡാൻസ്), വിവര സാങ്കേതിക വിദ്യ, വിവിധ തരം ക്ലബുകൾ, ഫീൽഡ് ട്രിപ്പ്, എന്നിവ  കൃത്യമായി ' നടത്തി വരു ന്നു .

വരി 33: വരി 33:
== മാനേജ്‌മെന്റ് == ശക്തമായ ഒരു മാനേജുമെന്റ് ഈ വിദ്യാലത്തി നുണ്ട് . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഈ വിദ്യയലയത്തിൽനിന്ന് പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ ഗോപീ കൃഷ്ണൻ മാസ്റ്ററാണ് .
== മാനേജ്‌മെന്റ് == ശക്തമായ ഒരു മാനേജുമെന്റ് ഈ വിദ്യാലത്തി നുണ്ട് . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഈ വിദ്യയലയത്തിൽനിന്ന് പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ ഗോപീ കൃഷ്ണൻ മാസ്റ്ററാണ് .

== മുന്‍സാരഥികള്‍ == സ്കൂളിനെ മികവിലേക്ക് നയിക്കാൻ സഹായിച്ചത് ശ്രീ ഗോവിന് മാസ്റ്റർ, ശ്രീ ഗൗതമൻ ,ശ്രീമതി ചിത്രജ, ശ്രീ ഗോപീ ക്രിഷ്ണൻ എന്നിവരാണ്.
== മുന്‍സാരഥികള്‍ == സ്കൂളിനെ മികവിലേക്ക് നയിക്കാൻ സഹായിച്ചത് ശ്രീ ഗോവി്ന്ദൻ മാസ്റ്റർ, ശ്രീ ഗൗതമൻ ,ശ്രീമതി ചിത്രജ, ശ്രീ ഗോപീ ക്രിഷ്ണൻ എന്നിവരാണ്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഡോക്ടർ ബാബുരാജ, അഡ്വക്കറ്റ് അശോകൻ, ധർമ്മടം പഞ്ചായത്ത് 19  വാർഡ് മെമ്പർ  ശ്രീ ഗോപീ ക്രിഷ്ണൻ  എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ  ആണ് .
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഡോക്ടർ ബാബുരാജ, അഡ്വക്കറ്റ് അശോകൻ, ധർമ്മടം പഞ്ചായത്ത് 19  വാർഡ് മെമ്പർ  ശ്രീ ഗോപീ ക്രിഷ്ണൻ  എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ  ആണ് .

==വഴികാട്ടി=  ഈ വിദ്യാലയത്തിലെ മുൻ അധ്യാപകരും എസ്.എസ്. ജി  പ്രവർത്തകരും വഴികാട്ടികളായി പ്രവർത്തിക്കുന്നു
==വഴികാട്ടി=  ഈ വിദ്യാലയത്തിലെ മുൻ അധ്യാപകരും എസ്.എസ്. ജി  പ്രവർത്തകരും വഴികാട്ടികളായി പ്രവർത്തിക്കുന്നു
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278884" എന്ന താളിൽനിന്ന് ശേഖരിച്ചത്