"A. L. P. S. Chelannur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
A. L. P. S. Chelannur (മൂലരൂപം കാണുക)
12:39, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 39: | വരി 39: | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങൾക്ക് ഊർജമായ ശ്രീനാരായണഗുരുവിൻറെ ആഹ്വാനം കേരളമാകെ അലയടിക്കുന്ന കാലത്താണ് ചേളന്നൂർ ഗ്രാമത്തിൽ ഇടവനപ്പറമ്പിൽ ഒരു എഴുത്തുപള്ളി ക്കുടം ഉയർന്നത്. | കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങൾക്ക് ഊർജമായ ശ്രീനാരായണഗുരുവിൻറെ ആഹ്വാനം കേരളമാകെ അലയടിക്കുന്ന കാലത്താണ് ചേളന്നൂർ ഗ്രാമത്തിൽ ഇടവനപ്പറമ്പിൽ ഒരു എഴുത്തുപള്ളി ക്കുടം ഉയർന്നത്. | ||
18ാം നൂറ്റാണ്ടിന്റെ അവസാനകാലത്തു രാമൻ എഴുത്താശാനയും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞി മാണിക്യവും കൂടിയാണ് എഴുത്തുപള്ളി ക്കുടം സ്ഥാപിച്ചത് നമ്മുടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടക്കവും അതുതന്നെ യായിരുന്നു . ഒരു ഓലമേഞ്ഞ ഷെഡ് വീടും പള്ളികൂടവുമായി പ്രവർത്തിച്ചുവന്നു. | |||
രാമൻ എഴുത്താശാൻറെ മരണശഷം അദ്ദേഹത്തിന്റെ ഭാര്യകുഞ്ഞി മാണിക്യം ആയിരുന്നു എഴുത്തുപള്ളികൂടത്തിന്റെ ചുമതലക്കാരി. | |||
. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |