Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരീ |
പേര്='''സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരീ''' |
സ്ഥലപ്പേര്=കോടഞ്ചേരീ|
സ്ഥലപ്പേര്=കോടഞ്ചേരീ|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരീ |
വിദ്യാഭ്യാസ ജില്ല=താമരശ്ശേരീ |
വരി 15: വരി 15:
പിന്‍ കോഡ്=673 580 |
പിന്‍ കോഡ്=673 580 |
സ്കൂള്‍ ഫോണ്‍=04952236373|
സ്കൂള്‍ ഫോണ്‍=04952236373|
സ്കൂള്‍ ഇമെയില്‍=sjhskodanchery@gmail.com|
സ്കൂള്‍ ഇമെയില്‍='''sjhskodanchery@gmail.com'''|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=താമരശ്ശേരീ|
ഉപ ജില്ല=താമരശ്ശേരീ|
വരി 31: വരി 31:
വിദ്യാര്‍ത്ഥികളുടെ എണ്ണം=1139|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1139|
അദ്ധ്യാപകരുടെ എണ്ണം=47|
അദ്ധ്യാപകരുടെ എണ്ണം=47|
പ്രിന്‍സിപ്പല്‍=സാലി പി. സി |
പ്രിന്‍സിപ്പല്‍='''സാലി പി. സി''' |
പ്രധാന അദ്ധ്യാപകന്‍= സണ്ണിച്ചന്‍ ജെയിംസ്|
പ്രധാന അദ്ധ്യാപകന്‍= '''സണ്ണിച്ചന്‍ ജെയിംസ്'''|
പി.ടി.ഏ. പ്രസിഡണ്ട്=ജോസ് പുളിക്കല്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ജോസ് പുളിക്കല്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തില്‍ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയില്‍ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''സെന്റ് ജോസഫ്സ്' ഹയര്‍ സെക്കണ്ടറി സ്കൂള്‍''''.  '1950ല്‍ മദ്രാസ് ഗവര്‍മെന്റില്‍നിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ, പതങ്കയം എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.
സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തില്‍ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയില്‍ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''സെന്റ് ജോസഫ്സ്' ഹയര്‍ സെക്കണ്ടറി സ്കൂള്‍''''.  '1950ല്‍ മദ്രാസ് ഗവര്‍മെന്റില്‍നിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ '''തുഷാരഗിരി, അരിപ്പാറ, പതങ്കയം''' എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.


== ചരിത്രം ==
== ചരിത്രം ==
ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റില്‍‍ 1954  ജൂലൈയില്‍  ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ല്‍ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പടുത്തി.1987 മുതല്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു.  2000ല്‍  ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.
'''ഫാ. ദൊസിത്തേവൂസിന്റെ''' മാനേജ്മെന്റില്‍‍ '''1954  ജൂലൈയില്‍''' ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ല്‍ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പടുത്തി.1987 മുതല്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു.  2000ല്‍  ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 58: വരി 58:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രക്ഷാധികാരിയായും റെവ. ഫാ. മാത്യു മാവേലില്‍ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി സാലി പി. സി .യും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. സണ്ണിച്ചന്‍ ജെയിംസും ആണ്.
'''താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.''' മാര്‍ പോള്‍ ചിറ്റിലപ്പിള്ളി''' രക്ഷാധികാരിയായും '''റെവ. ഫാ. മാത്യു മാവേലില്‍''' കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി '''സാലി പി. സി''' .യും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. '''സണ്ണിച്ചന്‍ ജെയിംസും''' ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/27867" എന്ന താളിൽനിന്ന് ശേഖരിച്ചത്