emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|st.antony'slpskoodalloor}} | {{prettyurl|st.antony'slpskoodalloor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കൂടല്ലൂര്‍ | | സ്ഥലപ്പേര്= കൂടല്ലൂര്‍ | ||
വരി 30: | വരി 27: | ||
| സ്കൂള്‍ ചിത്രം= 31417-stantonyslpskoodalloor1.jpg | | | സ്കൂള്‍ ചിത്രം= 31417-stantonyslpskoodalloor1.jpg | | ||
}} | }} | ||
കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തുകൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമന്യേ ഏകോദരസഹോദരങ്ങളെപ്പോലെ പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം ഉറങ്ങുന്ന പുണ്യ ഭൂമിയാണ് കൂടല്ലൂർ. കേരളചരിത്രത്തിലെന്നപോലെ കൂടല്ലൂരിന്റെ ചരിത്രത്തിലും തമിഴ് ജനതയുമായുള്ള ബന്ധം കാണുവാൻ സാധിക്കും പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമന്‍ 1160 ൽ തന്റെ രാജ്യവും മറ്റൊരു രാജാവുമായി മധുരയിൽ വച്ചുണ്ടായ യുദ്ധത്തിൽ പരാജയപ്പെടുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടാതെ അവിടെ നിന്ന് പലായനം ചെയുകയും ചെയ്തു . അദ്ദേഹം അനുചരന്മാരുമായി പൂഞ്ഞാറിലെത്തി പാർപ്പുറപ്പിച്ചു. രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വര്‍ഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു. | ചരിത്രം ഉറങ്ങുന്ന പുണ്യ ഭൂമിയാണ് കൂടല്ലൂർ. കേരളചരിത്രത്തിലെന്നപോലെ കൂടല്ലൂരിന്റെ ചരിത്രത്തിലും തമിഴ് ജനതയുമായുള്ള ബന്ധം കാണുവാൻ സാധിക്കും പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമന്‍ 1160 ൽ തന്റെ രാജ്യവും മറ്റൊരു രാജാവുമായി മധുരയിൽ വച്ചുണ്ടായ യുദ്ധത്തിൽ പരാജയപ്പെടുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടാതെ അവിടെ നിന്ന് പലായനം ചെയുകയും ചെയ്തു . അദ്ദേഹം അനുചരന്മാരുമായി പൂഞ്ഞാറിലെത്തി പാർപ്പുറപ്പിച്ചു. രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വര്‍ഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു. | ||
വരി 38: | വരി 35: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വരി 52: | വരി 48: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | |||
# ശ്രീ.ടി.എൻ ഗോവിന്ദൻ നായർ 1921-1925 | |||
# ശ്രീ . എബ്രഹാം ജോൺ 1925-1926 | |||
# ശ്രീ. ജോൺ വി.എബ്രഹാം 1926 | |||
#ശ്രീ . കെ.പി തോമസ് 1926-1960 | |||
# ശ്രീ .എൻ.വേലായുധൻ നായർ (in charge) 1960-1961 | |||
#സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ) 1961-1963 | |||
# സി.അന്നക്കുട്ടി കെ.മാത്യു (സി.അന്ന മരിയ) 1963-1967 | |||
# സി .മറിയാമ്മ കെ.വി (സി.സിസിലി) 1967-1971 | |||
#സി.ചിന്നമ്മ എം.എ (സി.ജോർജിയസ്) 1971-1974 | |||
#സി.അന്നമ്മ കെ.സി (സി.എവുജിൻ) 1974-1977 | |||
#സി.മേരി ജേക്കബ് (സി.ജെയിംസ്) 1977-1981 | |||
# സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ) 1981-1993 | |||
# സി.ത്രേസ്യാമ്മ പി.ജെ (സി.അനൻസിയേറ്റ്) 1993-1996 | |||
#സി.അന്നമ്മ പി.ഡി (സി.ജോസി) 1996-2001 | |||
# സി.അന്നമ്മ ജോസഫ്(സി.ആനീസ്) 2001-2006 | |||
# സി.ലയോണി കെ.എം (സി.റോസ് മരിയ) 2006-2008 | |||
# സി.സോഫിയാമ്മ ആന്റണി (സി.ഗ്രയ്സ്) 2008-2015 | |||
# സി.അൽഫോൻസാ തോമസ് (സി.അൽഫോൻസ്) 2015- | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
വരി 87: | വരി 76: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.703662,76.589335 | ||
| | |zoom=13}} | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................ | |||
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................ | |||
|} | |} | ||