Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
No edit summary
 
വരി 63: വരി 63:
  ആണിക്കാംപൊയിൽ എന്ന സ്‌ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്. [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]

[[പ്രമാണം:143021|ലഘുചിത്രം|കണ്ണി=Special:FilePath/143021]]
[[പ്രമാണം:IMG-2015201-WA0137143021|ലഘുചിത്രം|കണ്ണി=Special:FilePath/IMG-2015201-WA0137143021]]
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ആകർഷകമായ നിറങ്ങൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനുംലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ,ഭക്ഷണം കഴിക്കാനായി സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.

<gallery>
<gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2780900" എന്ന താളിൽനിന്ന് ശേഖരിച്ചത്