ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,680
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കരമനയാറിന്റെ തീരത്തു പ്രകൃതിരമണീയമായ അരുവിക്കര എന്ന ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ നെടുമങ്ങാട് സബ്ജില്ലയിൽ വരുന്ന ഒരു വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ .പാഠ്യരംഗത്തും , പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത് .കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും ഹയർ സെക്കണ്ടറി തലത്തിൽ മികച്ച വിജയവും കൈവരിക്കാൻ സാധിച്ചു വരുന്നു .കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഒരു വിദ്യാലയം കൂടിയാണിത് . ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു .കൂടാതെ കഴിഞ്ഞ അധ്യാപകദിനത്തിൽ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച പി റ്റി എ യ്ക്കുള്ള സ്‌കൂൾ മിത്ര അവാർഡും ലഭിക്കുകയുണ്ടായി. | |||
{{Infobox School| | {{Infobox School| | ||
പേര്= ജി.ച്ച്.എസ്.എസ്. അരുവിക്കര| | പേര്= ജി.ച്ച്.എസ്.എസ്. അരുവിക്കര| | ||
തിരുത്തലുകൾ