"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|സ്കൂൾ കോഡ്=28027
|സ്കൂൾ കോഡ്=28027
|ബാച്ച്=2023-26
|ബാച്ച്=2023-26
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/28027
|അംഗങ്ങളുടെ എണ്ണം=41
|അംഗങ്ങളുടെ എണ്ണം=41
|റവന്യൂ ജില്ല=ERANAKULAM
|റവന്യൂ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=Muvattupuzha
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
|ഉപജില്ല=Muvattupuzha
|ഉപജില്ല=മൂവാറ്റുപുഴ
|ലീഡർ=MATHEWS JONSON
|ലീഡർ=MATHEWS JONSON
|ഡെപ്യൂട്ടി ലീഡർ=FARIZA SHAKKER
|ഡെപ്യൂട്ടി ലീഡർ=FARIZA SHAKKER
വരി 15: വരി 15:
|size=250px
|size=250px
}}
}}
==അംഗങ്ങൾ==
==അംഗങ്ങൾ==


.
.
{| class="wikitable"
|'''SL.No.'''
|'''Ad.No.'''
|'''Name'''
|'''Division'''
|-
|1
|9468
|PAUL  ABRAHAM
|8B
|-
|2
|9256
|ATHULKRISHNA  R
|8A
|-
|3
|9011
|MATHEWS  JOSON
|8A
|-
|4
|9438
|FAHAD BIN SHAKKEER
|8A
|-
|5
|9178
|ALWIN SABU THADATHIL
|8B
|-
|6
|9437
|FARIZA SHAKKEER
|8A
|-
|7
|9257
|AADHILKRISHAN ARUN
|8A
|-
|8
|9300
|GODWIN  JOBY
|8B
|-
|9
|8964
|NAMITHA ANIL
|8B
|-
|10
|8975
|VYGA BABU
|8C
|-
|11
|8989
|SIYA SIJO
|8B
|-
|12
|9001
|RIYA ROSE ROBIN
|8B
|-
|13
|9440
|AARADHYA SANTHOSH
|8A
|-
|14
|9368
|NAVANEETH AJI
|8A
|-
|15
|9255
|JERON SALJI
|8A
|-
|16
|9295
|BISNA JOSEPH
|8A
|-
|17
|8962
|ALEX KURIAN
|8B
|-
|18
|9166
|BILJO JOHN BENNY
|8A
|-
|19
|9002
|ELIZABETH  REJU
|8B
|-
|20
|9003
|ESAMARIYA  M  J
|8B
|-
|21
|8995
|ANUSREE SOMAN
|8C
|-
|22
|8969
|ANITTA  BAIJU
|8A
|-
|23
|9009
|SREEHARI P ANOOP
|8A
|-
|24
|9182
|JESWIN  JOMON
|8A
|-
|25
|9184
|ARCHANA C AJEESHAL
|8A
|-
|26
|9058
|EMMANUEL JOJO
|8A
|-
|27
|9054
|SARANYA NISHAD
|8A
|-
|28
|8966
|DARVIN  SILJU
|8A
|-
|29
|9522
|CHRISBIN  JOHN SONEY
|8A
|-
|30
|8987
|KANISHK M SABIN
|8B
|-
|31
|9070
|AKSHAYA M
|8B
|-
|32
|8977
|JESMI JOSE
|8B
|-
|33
|8965
|SREEHARI  SUNIL
|8A
|-
|34
|8990
|ALEENA  SHAJI
|8C
|-
|35
|8979
|DARSANA SIJU
|8B
|-
|36
|9059
|MEGHA  SUNIL
|8A
|-
|37
|9792
|ALPHONSA NOBLE
|8C
|-
|38
|9660
|ALEENA ROY
|8B
|-
|39
|9622
|ANNMARIYA  BENNY
|8A
|-
|40
|9620
|DEVANANDA  SABU
|8B
|-
|41
|9626
|HELOICE P V
|8A
|-
|42
|9618
|MADHAV KISHORE
|8B
|-
|43
|9795
|YADAV MANU
|8A
|}
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
💐ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു. 38 കുട്ടികൾക്ക് സെലക്ഷൻ കിട്ടി.


.
💐ഇന്റർനാഷണൽ ഡ്രഗ് day സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മൂവാറ്റുപുഴ സബ്ഇൻസ്പെക്ടർ സിബി അച്യുതൻ നേതൃത്വം നൽകി. അതിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു
 
💐കേരള സംസ്ഥാന ഐടി മേള
കേരള സംസ്ഥാന ഐടി മേളയുടെ ഭാഗമായി സ്കൂൾതലത്തിൽ മത്സരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ 30 /8 /24 ന് സംഘടിപ്പിക്കപ്പെട്ടു
 
💐സബ്ജില്ല  ക്യാമ്പ്
സബ്ജില്ലാ ക്യാമ്പിന് പ്രോഗ്രാമിന് വേണ്ടി ഫാരിസാ ഷക്കീർ,
അതിൽ കൃഷ്ണ
അലക്സ് കുര്യൻ
ആൽബിൻ സാബു എന്നിവരും ആനിമേഷനുവേണ്ടി ഭഗത് ഷക്കീർ ജെറോൺ സൽജി
മാത്യൂസ് ജോസഫ്
ഡാർവിൻ സിൽജു എന്നിവരും പങ്കെടുത്തു
 
💐 ജില്ലാ ക്യാമ്പ്
 
സബ്ജില്ലാ ക്യാമ്പിനു പോയി മികവ് തെളിയിച്ചത് കൊണ്ട് ജില്ലാ ക്യാമ്പിന് സെലക്ഷൻ കിട്ടി ആൽബിൻ സാബുവിന്.
 
💐 സംസ്ഥാന കലോത്സവം
സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളി എ ഗ്രേഡ് കരസ്ഥമാക്കി ലിറ്റിൽ കൈറ്റ് അംഗങ്ങൾ
 
💐 ബോധവൽക്കരണ ക്ലാസ്
ഏഴാം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കയറ്റിനോട് ആഭിമുഖ്യം ഉണ്ടാകാൻ വേണ്ടി ഒമ്പതാം ക്ലാസിലെ കുട്ടികൾ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു കൊടുത്തു.
 
 
 
💐 79-ാംമത്  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും പ്രഭാഷണവും നടത്തി.
 
💐ഓണ അവധിക്ക് പത്താം ക്ലാസിലെ കുട്ടികൾ സിംഗിൾ പ്രോജക്റ്റും ഗ്രൂപ്പ് പ്രോജക്റ്റും ചെയ്യുതു.
[[പ്രമാണം:BS21 EKM 28027 18.jpg|ലഘുചിത്രം]]
 
💐പത്തിലെ മാത്യൂസ് ജോസൺ ,friends എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഗ്രാഫിക്സ് എന്ന ടോപ്പിക്ക് എടുത്തുകൊടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയർ എടുത്ത ബാഗ്രൗണ്ട് കൊടുത്ത് സൂര്യനെ വരപ്പിക്കുകയും ഒപ്പം പായ്ക്കപ്പൽ ഉണ്ടാപ്പിക്കുകയും ചെയ്തു. 
 
💐ജില്ലാതലത്തിൽ റോബോട്ടിക്സിന് സെലക്ഷൻ കിട്ടിയ ആൽവിൻ സാബു തടത്തിൽ എന്ന കുട്ടി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കയറ്റിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും റോബോട്ടിക്സിന്റെ ക്ലാസ്സെടുത്ത് ഫസ്റ്റ് സർക്യൂട്ട് പൂർത്തിയാക്കുകയും ഓരോ കുട്ടികൾക്കും അതിന്റെ സർക്യൂട്ട് പറഞ്ഞു കൊടുക്കുകയും എല്ലാവരെക്കൊണ്ടും ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിന്റെ സർക്യൂട്ട് മുഴുവൻ പൂർത്തിയാക്കിയത് pictobloks ഉപയോഗിച്ചാണ്.     
 
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി.     
 
Free Software Dayസ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ LK കുട്ടികൾ 5- ക്ലാസിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും അവർ ഉണ്ടാക്കിയ സ്ക്രാച്ച് ഗെയിം അഞ്ചാം ക്ലാസിലെ കുട്ടികളെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു.
----
----
{{ഫലകം:LkMessage}}
365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2778616...2867920" എന്ന താളിൽനിന്ന് ശേഖരിച്ചത്