Jump to content
സഹായം

"എ.എൽ.പി.എസ് പുന്നപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:
           1970-ൽ അന്തരിച്ച അപ്പുമാസ്റ്റർ എന്ന ശങ്കരൻമാസ്റ്റർ കവിയും ഗായകനുമായിരുന്നു.പക്ഷേ അകാലത്തിൽ അദ്ദേഹം വിദ്യാലയത്തെ വിട്ടുപിരിഞ്ഞു. ഹാർമോണിയത്തിൻെറ കട്ടകളിൽ വിരലമർത്തിയുള്ള ഗാനാലാപനം ചിലരുടെ മനസ്സിലെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടാകാം.1976 മുതൽ 1979 വരെ പുന്നപ്പാല സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.അപ്പുണ്ണിമാസ്റ്റർ(HM) എന്ന തേൻവെട്ടി വേലായുധൻ മാസ്റ്റർ ഏറെ ജനസമ്മതിയുള്ള അദ്ധ്യാപകനായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലയത്തിൽ 11 ക്ലാസ്സ് മുറികളും,ഒരു കമ്പ്യൂട്ടർ ലാബും,ഒരു ഓഫീസ്റൂമും,പാചകപ്പുരയും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശൗചാലയങ്ങളും നിലവിലുണ്ട്. ഏകദേശം 2.5 ഏക്ര സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി വിശാലമായ ഒരു മൈതാനവുമുണ്ട്. വിദ്യാലയത്തിനോടുചേർന്ന് ഭംഗിയുള്ള ഒരു പൂന്തോട്ടവും, വിശാലമായ ഒരു പച്ചക്കറിത്തോട്ടവും സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിൽ 11 ക്ലാസ്സ് മുറികളും,ഒരു കമ്പ്യൂട്ടർ ലാബും,ഒരു ഓഫീസ്റൂമും,പാചകപ്പുരയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശൗചാലയങ്ങളും നിലവിലുണ്ട്. ഏകദേശം 2.5 ഏക്ര സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി വിശാലമായ ഒരു മൈതാനവുമുണ്ട്. വിദ്യാലയത്തിനോടുചേർന്ന് ഭംഗിയുള്ള ഒരു പൂന്തോട്ടവും, വിശാലമായ ഒരു പച്ചക്കറിത്തോട്ടവും സ്ഥിതി ചെയ്യുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/277795" എന്ന താളിൽനിന്ന് ശേഖരിച്ചത്